
ദുബൈയിലെ പെട്രോൾ പമ്പുകളിൽ ഇനി ക്രിപ്റ്റോ ഉപയോഗിച്ച് പണമടക്കാം; പദ്ധതി അവതരിപ്പിച്ചത് യുഎഇയിലെ 10 കേന്ദ്രങ്ങളില്‍

ദുബൈയിലെ പെട്രോൾ പമ്പുകളിൽ ഇനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇന്ധനം നിറക്കാനാകും. യുഎഇയിലെ പ്രമുഖ എണ്ണക്കമ്പനിയായ 'എമിറാത്ത് നാഷണൽ ഓയിൽ കമ്പനി' (എനോക്ക്) യും ക്രിപ്റ്റോ സേവന ദാതാവായ 'ക്രിപ്ടോ.കോം' ഉം ചേർന്നാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക മേഖലയിൽ ആദ്യമായാണ് ഒരു രാജ്യം പെട്രോൾ സ്റ്റേഷനുകളിൽ ക്രിപ്റ്റോ പേയ്മെന്റ് സൗകര്യം അവതരിപ്പിക്കുന്നത്.
ദുബൈ നഗരത്തിലെ 10 പെട്രോൾ പമ്പുകളിലാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാകുക. ഉപയോക്താക്കൾക്ക് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള പ്രധാന ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് ഡിജിറ്റൽ പേയ്മെന്റ് നടത്താം. ഭാവിയിൽ മറ്റ് എമിറേറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. എമിറാത്തിന് ദുബൈ, വടക്കൻ യുഎഇ പ്രദേശങ്ങളിലായി 100-ലധികം പെട്രോൾ സ്റ്റേഷനുകളാണുള്ളത്.
പെട്രോൾ മേഖലയിൽ ക്രിപ്റ്റോ പേയ്മെന്റ് അനുവദിക്കുന്നത് യുഎഇയുടെ ഡിജിറ്റൽ സാമ്പത്തിക പരിവർത്തനത്തിന്റെ ഭാഗമാണ്. റീട്ടെയിൽ, മേഖലയിൽ ക്രിപ്റ്റോ കറൻസി ഉപയോഗം വ്യാപകമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാ സാമ്പത്തിക ഇടപാടുകളിലും ക്രിപ്റ്റോ സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎഇ ലക്ഷ്യമിടുന്നത്.
Emarat, the UAE's state-owned oil company, has partnered with (link unavailable) to introduce cryptocurrency payments at its gas stations. Starting May 8, 10 Emarat service stations in Dubai accept Bitcoin and other cryptocurrencies for fuel payments. This initiative aims to boost digital asset adoption in the region and enhance customer convenience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്
Kerala
• 5 hours ago
നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം
Kerala
• 5 hours ago
മേപ്പാടിയിൽ കുടിയിറക്ക് ഭീഷണി; ഭൂമി ഒഴിയാൻ 25 കുടുംബങ്ങൾക്ക് നോട്ടിസ്
Kerala
• 5 hours ago
നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി; ആര്‍ക്കെല്ലാം അപേക്ഷിക്കാം ?
uae
• 5 hours ago
ട്രംപ് ഇന്ന് സഊദിയില്‍, സ്വീകരിക്കാനൊരുങ്ങി റിയാദ് കൊട്ടാരം; ഗസ്സ വിഷയത്തില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകും
latest
• 5 hours ago
നന്തൻകോട് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷ വിധി ഇന്ന്
Kerala
• 5 hours ago
വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു
National
• 13 hours ago.png?w=200&q=75)
യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?
National
• 13 hours ago
കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം
Cricket
• 14 hours ago
13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ
National
• 14 hours ago
വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു
Kerala
• 15 hours ago
നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 15 hours ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 15 hours ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്കാരം സുപ്രഭാതത്തിന്
Kerala
• 15 hours ago
തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ
Football
• 16 hours ago
വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ
National
• 17 hours ago
രോഹിത്തും കോഹ്ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും
Cricket
• 17 hours ago
തിഹാർ ജയിലിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ; തഹാവുർ റാണ, ഛോട്ടാ രാജൻ ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ തടവുകാർ നിരീക്ഷണത്തിൽ
National
• 17 hours ago
പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി
National
• 16 hours ago
ഓപ്പറേഷൻ സിന്ദൂർ നീതി നടപ്പിലാക്കി, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
National
• 16 hours ago
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി
National
• 16 hours ago