HOME
DETAILS

ചക്ക എല്ലാവര്‍ക്കും കഴിക്കാമോ..?  പ്രമേഹവും കൊളസ്‌ട്രോളുമൊക്കെ ഉള്ളവര്‍ക്കോ ? 

  
May 11 2025 | 09:05 AM

eat jackfruit everyone- What about those with diabetes and cholesterol

 
എളുപ്പത്തില്‍ ദഹിക്കുന്നതും ഊര്‍ജം നല്‍കുന്നതുമായ ഭക്ഷണമാണ് ചക്ക. ഇത് ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണവും ചൂടുകാലങ്ങളില്‍ കഴിക്കേണ്ടതുമാണ്. അങ്ങനെയുള്ള ചക്ക പോഷകങ്ങളുടെ കലവറയാണ്. ചക്ക പച്ചയ്ക്കും പഴുപ്പിച്ചും പുഴുങ്ങിയും വറുത്തും പൊരിച്ചുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. ആന്റിഓക്‌സിഡന്റുകള്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവ ധാരാളമായി ചക്കയിലുണ്ട്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം.

 പൊട്ടാസ്യം ധാരാളമുള്ള ചക്ക കഴിക്കുന്നത് ശരീരത്തില്‍ അധികമുള്ള പൊട്ടാസ്യത്തെ നീക്കം ചെയ്യാന്‍ സഹായിക്കും. മാത്രമല്ല ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ചക്കയില്‍ ആന്റിഓക്‌സിഡന്റുകളായ വൈറ്റമിന്‍ സിയും കരോട്ടിനോയ്ഡുകളും ഫ്‌ളേവനോയിഡുകളും ഉണ്ട്. ഇവ ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുകാരണം രക്തസമ്മര്‍ദ്ദം ഉയരാതെ നിയന്ത്രിക്കും. 

 

jack.jpg

ചക്കയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് മലബന്ധം അകറ്റാന്‍ വളരെയധികം സഹായിക്കുന്നു. ചക്ക കഴിക്കുന്നത് ശരീരത്തിന്റെ ഭാരം കുറയ്ക്കാനും സഹായിക്കും. 

ധാരാളം ഫൈബര്‍ അടങ്ങിയ ചക്ക കഴിക്കുമ്പോള്‍ അന്നജത്തിന്റെ ആഗിരണം ഇത് സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതെ സാധാരണ നിലയിലാക്കുന്നു.

ഇന്‍സുലിന്‍ പ്രതിരോധവും പ്രമേഹവും തടയാന്‍ മികച്ച ഒരു ഭക്ഷണം തന്നെയാണ് ചക്ക. ചക്കയിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഇന്‍സുലിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തുകയും പ്രമേഹരോഗികളില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യും. 

 

chua.jpg

വൈറ്റമിന്‍ സി അടങ്ങിയ ചക്ക ഇരുമ്പിന്റെ ആഗിരണം വേഗത്തിലാക്കാനും സഹായിക്കും. ഇത് വിളര്‍ച്ചയെ തടയും. ചുവന്ന രക്തകോശങ്ങളിലടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിന്റെ ഉല്‍പാദനത്തിന് ഇരുമ്പ് ആവശ്യമാണ്. വിളര്‍ച്ചയുള്ളവരില്‍ ഇതു കുറവായിരിക്കും. അതുകൊണ്ടു തന്നെ ചക്ക ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തിയാല്‍ വിളര്‍ച്ചയും ഇല്ലാതാവും. 

പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും കരോട്ടിനോയ്ഡുകള്‍ വര്‍ധിപ്പിക്കകയും ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ചക്ക കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. ഉയര്‍ന്ന കൊളസ്‌ട്രോളുള്ളവര്‍ക്കും ചക്കകഴിക്കുന്നത് നല്ലതാണ്.  

liee.jpg

ചക്കയിലടങ്ങിയ ഫൈബര്‍ ഉദരത്തിലെ കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കും. മാത്രമല്ല മാനസീകാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ചക്ക മികച്ചതാണ്. അന്നജം അടങ്ങിയ ചക്ക തലച്ചോറിനു ഊര്‍മേവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏറ്റവും മികച്ചവ തന്നെയാണ്  ചക്ക.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

National
  •  10 hours ago
No Image

യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?

National
  •  11 hours ago
No Image

കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

National
  •  11 hours ago
No Image

ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  12 hours ago
No Image

വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

Kerala
  •  12 hours ago
No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  12 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  13 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  13 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  13 hours ago