
സുഡാനില്‍ ചൈനീസ് നിര്‍മ്മിത ആയുധം വിതരണം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് യുഎഇ

അബൂദബി: സുഡാനിലെ സൈനിക സര്‍ക്കാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അര്‍ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന് (ആര്‍എസ്എഫ്) ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ വിതരണം ചെയ്യുന്നെന്ന വാര്‍ത്ത നിഷേധിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ).
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ഈ ആരോപണത്തെ സാധൂകരിക്കാന്‍ യാതൊരു തരത്തിലുള്ള തെളിവുകള്‍ ഇല്ലെന്നും യുഎഇയുടെ സുരക്ഷാ, സൈനിക കാര്യ സഹമന്ത്രി സലീം അല്‍ജാബിരി പറഞ്ഞു.
ആര്‍എസ്എഫിന് യുഎഇ ആയുധം നല്‍കുന്നുവെന്ന ഐക്യരാഷ്ട്രസഭ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വിവിധ എന്‍ജിഒകള്‍ എന്നിവരുടെ ആരോപണങ്ങള്‍ യുഎഇയെ വളരെക്കാലമായി പിന്തുടരുന്നുണ്ട്.
'സുഡാനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും കക്ഷിക്ക് തങ്ങള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണം യുഎഇ ശക്തമായി നിരസിക്കുന്നു,' വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പങ്കിട്ട പ്രസ്താവനയില്‍ അല്‍ജാബിരി പറഞ്ഞു.
ഖാര്‍ത്തൂമിലും ദാര്‍ഫറിലും നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളില്‍ നിന്നും ആര്‍എസ്എഫ് പട്ടാളക്കാര്‍ ചൈനീസ് ജിബി 50 എ ഗൈഡഡ് ബോംബുകളും 155 എംഎം എഎച്ച് 4 ഹോവിറ്റ്‌സറുകളും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായതായി ആംനസ്റ്റി വ്യാഴാഴ്ച പറഞ്ഞിരുന്നു.
സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച്, ചൈനയില്‍ നിന്ന് ഹോവിറ്റ്‌സറുകള്‍ വാങ്ങിയ ഏക രാജ്യം യുഎഇ മാത്രമാണെന്നും സംഘടന പറയുന്നു.
The UAE government has officially denied allegations of supplying Chinese-manufactured weapons to Sudan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു
National
• 13 hours ago.png?w=200&q=75)
യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?
National
• 13 hours ago
കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം
Cricket
• 13 hours ago
13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ
National
• 14 hours ago
ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം
Football
• 14 hours ago
വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു
Kerala
• 14 hours ago
നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 15 hours ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 15 hours ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്
Kerala
• 15 hours ago
പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി
National
• 15 hours ago
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി
National
• 16 hours ago
അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം
National
• 16 hours ago
തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ
Football
• 16 hours ago
വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ
National
• 16 hours ago
റയലിന്റെ പുതിയ രക്ഷകൻ ഇങ്ങെത്തി; ഇതിഹാസത്തെ റാഞ്ചി ഹല മാഡ്രിഡ്
Football
• 17 hours ago
ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
oman
• 17 hours ago
കൊല്ലത്ത് തെരുവുനായ ആക്രമിച്ചത് 11 പേരെ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു
Kerala
• 17 hours ago
പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 17 hours ago
രോഹിത്തും കോഹ്ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും
Cricket
• 17 hours ago
തിഹാർ ജയിലിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ; തഹാവുർ റാണ, ഛോട്ടാ രാജൻ ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ തടവുകാർ നിരീക്ഷണത്തിൽ
National
• 17 hours ago
ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം
Kerala
• 17 hours ago