
കാർഷിക രംഗത്ത് മികച്ച കരിയർ സ്വന്തമാക്കാം; അഗ്രികൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് പ്രവേശന പരീക്ഷ; ഇപ്പോൾ അപേക്ഷിക്കാം

കാർഷിക മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്കായി അഗ്രികൾച്ചറൽ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB- New Delhi) നടത്തുന്ന 2025ലെ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), അഗ്രികൾച്ചറൽ റിസർച് സർവിസ് (എ.ആർ.എസ്), സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (എസ്.എം.എസ്), സീനിയർ ടെക്നിക്കൽ ഓഫിസർ (എസ്.ടി.ഒ) സംയുക്ത പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 2 മുതൽ 4 വരെയാണ് പ്രിലിംസ് എക്സാം നടക്കുക. മെയിൻസ് പരീക്ഷ ഡിസംബർ 7ന് നടത്തും. എഎസ്ആർബി പരീക്ഷയ്ക്ക് ഓൺലൈനായി മെയ് 21 വരെ അപേക്ഷിക്കാം.
നെറ്റ്
ഇന്ത്യയിലെ കാർഷിക സർവകലാശാലകളിൽ ലെക്ചറർ/ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനത്തിനായുള്ള യോഗ്യത നിർണയ പരീക്ഷയാണ് നെറ്റ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് എ.എസ്.ആർ.ബി ഡിജി ലോക്കർ ആപ് വഴി ‘നെറ്റ്’ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. 60 വിഷയങ്ങളാണ് അഗ്രികൾച്ചർ മേഖലയിലുള്ളത്.
വിഷയങ്ങൾ
അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, ഹോം സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ഐ.ടി, ബയോ ഇൻഫർമാറ്റിക്സ്, ഫുഡ് ടെക്നോളജി, അഗ്രികൾച്ചറൽ ഫിസിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ടെക്സ്റ്റൈൽ മാനുഫാക്ചർ ആൻഡ് ടെക്നോളജി
അഗ്രികൾച്ചറൽ ബയോടെക്നോളജി, എന്റമോളജി, മൈക്രോ ബയോളജി, ജനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, ഡെയറി ടെക്നോളജി, പോൾട്രി സയൻസ്, വെറ്ററിനറി മെഡിസിൻ, വെറ്ററിനറി സർജറി, അക്വികൾച്ചർ, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷ്ജനിറ്റിക്സ് ആൻഡ് ബ്രീഡിങ്, അഗ്രോ ഫോറസ്ട്രി അഗ്രോണമി, എൻവയൺമെന്റൽ സയൻസ്, സോഷ്യൽ സയൻസസ്, അഗ്രികൾച്ചറൽ ബിസിനസ് മാനേജ്മെന്റ്, പ്ലാന്റ് ബയോ കെമിസ്ട്രി, പ്ലാന്റ് പാതോളജി, പ്ലാന്റ് ഫിസിയോളജി, സീഡ് സയൻസ് ആൻഡ് ടെക്നോളജി, ഫ്രൂട്ട് സയൻസ്, വെജിറ്റബിൾ സയൻസ്, അനിമൽ ബയോ കെമിസ്ട്രി, അഗ്രിമൽ ജനിറ്റിക്സ് ആൻഡ് ബ്രീഡിങ്, അനിമൽ ഫിസിയോളജി, ഡെയറി കെമിസ്ട്രി,
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ പിജിയാണ് നെറ്റിനുള്ള യോഗ്യത.
1.1.2025ൽ 21 വയസ്സ് തികയണം. ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷ
അപേക്ഷകൾ മെയ് 21ന് മുൻപായി നൽകണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.asrb.org.in ലുണ്ട്.
Agricultural Scientists Recruitment Board (ASRB), New Delhi, has invited applications for the 2025 National Eligibility Test (NET), Agricultural Research Service (ARS), Subject Matter Specialist (SMS), and Senior Technical Officer (STO) through a combined examination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം
International
• 17 hours ago
മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി
Kerala
• 18 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്ലിൻ ദാസ് അറസ്റ്റിൽ
Kerala
• 18 hours ago
നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala
• 18 hours ago
ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ
National
• 19 hours ago
ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്
International
• 19 hours ago
ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി
Kerala
• 19 hours ago
ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം
National
• 20 hours ago
ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം
International
• 20 hours ago
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം
Kerala
• 20 hours ago
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാർഗങ്ങളെക്കുറിച്ച് അറിയാം
Saudi-arabia
• a day ago
നെടുമ്പാശ്ശേരി ഹോട്ടല്‍ ജീവനക്കാരന്റെ അപകടമരണം: രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Kerala
• a day ago
ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍
Kuwait
• a day ago
'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
National
• a day ago
അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ
Saudi-arabia
• a day ago
ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍
Kerala
• a day ago
വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം
National
• a day ago
പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല
uae
• a day ago
'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്
Kerala
• a day ago
യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി
Kerala
• a day ago