HOME
DETAILS

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

  
May 14 2025 | 15:05 PM

Indus Water Treaty Pakistan Writes to India Demands Review of Treaty Suspension

ന്യൂഡൽഹി:പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നിൽ പുതിയ രാഷ്ട്രീയ ഇടപെടലുകൾ. ഇതിനെതിരെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തെഴുതി, കരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ നടപടി പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുമെന്ന് പാകിസ്ഥാൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ 1960 ലെ സിന്ധു ജല കരാറിൽ നിന്ന് താത്കാലികമായി പിൻമാറുമെന്ന് പ്രഖ്യാപിച്ചതോടെ, പാകിസ്ഥാന്റെ ജലാവകാശങ്ങളിൽ പ്രതിസന്ധി ഉയർന്നിരിക്കുകയാണ്. ജലം പങ്കുവെക്കുന്ന കരാർ പ്രകാരം, പടിഞ്ഞാറൻ നദികൾ പാകിസ്ഥാന്റെയും കിഴക്കൻ നദികൾ ഇന്ത്യയുടെയും നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ഭീകരാക്രമണത്തിന് പിറകെ ഇന്ത്യ ഈ കരാർ മരവിപ്പിച്ച്, അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും താത്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം, ഓപ്പറേഷൻ സിന്ദൂർ മുഖേന ഇന്ത്യ പാകിസ്ഥാന്റെ വ്യോമസേനയ്ക്ക് കനത്ത തിരിച്ചടി നൽകി. ചൈനീസ് നിർമ്മിത പ്രതിരോധ സംവിധാനം മറികടന്നുള്ള 23 മിനിറ്റ് നീണ്ട പ്രിസിഷൻ എയർസ്ട്രൈക്കിലൂടെ പാക് വ്യോമതാവളങ്ങൾ തകർത്തതായാണ് റിപ്പോർട്ടുകൾ. F-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ നിരവധി സൈനിക ഘടകങ്ങൾ നശിപ്പിക്കുകയും, നിയന്ത്രണ രേഖയിലെ പാക് റേഞ്ചേഴ്‌സ് പോസ്റ്റുകളും തകർത്തു.

ഭീകര താവളങ്ങൾക്കെതിരെ കൃത്യമായ ഓപ്പറേഷൻ നടത്തിക്കൊണ്ട് ഇന്ത്യ ലോക രാഷ്ട്രങ്ങളെ വിവരം നൽകി. ഇതോടൊപ്പം, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കിയതും പുതിയ ഉത്കണ്ഠയ്ക്ക് വഴിവെച്ചു.

Following the suspension of the Indus Water Treaty by India in response to the Pahalgam terror attack, Pakistan has officially written to India demanding a review of the freeze. The letter claims that India's unilateral action could escalate tensions and violates the treaty's terms. The original agreement governs water sharing of six rivers, with Pakistan allowed access to the western rivers and India to the eastern. Meanwhile, reports confirm that India’s Operation Sindoor caused heavy damage to Pakistan’s airbases. In retaliation, Pakistan expelled an Indian diplomat from the Islamabad High Commission.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം

Football
  •  2 days ago
No Image

അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

International
  •  2 days ago
No Image

മികച്ച റോഡ് സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

International
  •  2 days ago
No Image

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Kerala
  •  2 days ago
No Image

കോഹ്‌ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ

Cricket
  •  2 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

Kerala
  •  2 days ago
No Image

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്

Kerala
  •  2 days ago
No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  2 days ago