
സി. ബി. എസ്. സി പരീക്ഷയിൽ മികച്ച നേട്ടം സ്വന്തമാക്കി മബേല ഇന്ത്യൻ സ്കൂൾ

മസ്കറ്റ് : സി. ബി. എസ്. സി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്കൂൾ അൽ മബേല. പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും മികവാർന്ന വിജയം നേടിയാണ് ഉന്നത പഠനത്തിന് അർഹതനേടിയത്.
സയൻസ് വിഭാഗത്തിൽ നവനീത് ഗോപാലൻ 98.2 ശതമാനവുമായി ഒന്നാമതെത്തിയപ്പോൾ സയ്യിദ് ഷിഫ തഹസീൻ 95.8 ശതമാനവും അഞ്ജലി ആൻ ജോയ് 95.4 ശതമാനവും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കൊമേഴ്‌സിൽ വിഭാഗത്തിൽ താഹ ഗുലാം അബ്ബാസ് 95.8 ശതമാനം,തീക്ഷണ ജോജോ 95.2ശതമാനം, സൈറ ഷമീർ 95ശതമാനം നേടി ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയപ്പോൾ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഹനിയ ഫൈസൽ അബ്ദുള്ള,വേദ പ്രശാന്ത് എന്നീ വിദ്യാർഥികൾ 96.6ശതമാനം നേടി ഒന്നാമതും ദേവാംഗന ജൂബിഷ് 95.8ശതമാനം, സന സൂഫിയ ഷെയ്ഖ് 91.6ശതമാനം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
പരീക്ഷ എഴുതിയ 127 വിദ്യാർത്ഥികൾ 90 ശതമാനത്തിലധികം മാർക്ക് നേടിയാണ് വിജയം സ്വന്തമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (05), കമ്പ്യൂട്ടർ സയൻസ് (01), യോഗ (13), സൈക്കോളജി (02) എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾ നൂറിൽ നൂറും മാർക്കുനേടി വിജയത്തിളക്കത്തിന് മാറ്റുകൂട്ടി.
പത്താം ക്ലാസ് പരീക്ഷ എഴുതിയ 262 വിദ്യാർത്ഥികളും ഉയർന്ന മാർക്ക് കരസ്ഥമാക്കിയാണ് വിജയിച്ചത്. 97.8 ശതമാനം മാർക്ക് നേടി സാധന മലൈരാജ് സ്കൂൾ തലത്തിൽ ഒന്നാമതെത്തിയപ്പോൾ 96.6 ശതമാനം മാർക്ക് നേടി ധാര രാജീവും മിഖൽ മരിയ ജോർജും രണ്ടാമതെത്തി.അസിൻ മരിയ ബെൻ & പ്രണവ് സിദ്ധേഷ്കുമാർ വേലമ്മൽ എന്നിവർ 96.4ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷ എഴുതിയവരിൽ 63 വിദ്യാർത്ഥികൾ 90 ശതമാനത്തിലധികം മാർക്കോടെയാണ് ഉന്നതപഠനത്തിന് യോഗ്യതനേടിയത്. കൂടാതെ പതിനെട്ട് വിദ്യാർത്ഥികൾ വ്യത്യസ്ത വിഷയങ്ങളിൽ നൂറിൽ നൂറും നേടി സ്കൂളിന്റെ താരങ്ങളായി മാറി. ഗണിതം (01), മലയാളം (01), സംസ്കൃതം (02), അറബിക് (01) ആരോഗ്യസംരക്ഷണം (01), ഇലക്ട്രോണിക്സ് & ഹാർഡ്‌വെയർ (01), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (01), ഇൻഫർമേഷൻ ടെക്നോളജി (03), ഫിസിക്കൽ ആക്ടിവിറ്റി ട്രെയിനർ (07) ശ്രദ്ധേയനേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കൂടാതെ, വിജയം സ്വന്തമാക്കാൻ പിന്തുണ നൽകിയ സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. വികാസ് റാവു നായിഡു അഭിനന്ദിച്ചു.
Mabela Indian School has secured impressive results in the recent CBSE examinations, showcasing the academic excellence and dedication of its students and faculty. The school's outstanding performance highlights its commitment to providing quality education and nurturing talent [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി
International
• 14 hours ago
പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍
National
• 14 hours ago
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
Kerala
• 15 hours ago.png?w=200&q=75)
പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ
National
• 15 hours ago
ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ
uae
• 15 hours ago
റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ
National
• 16 hours ago
റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം
uae
• 16 hours ago
ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്‌റാഈലും നെതന്യാഹുവും നീരസത്തില്‍
uae
• 17 hours ago
25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
obituary
• 17 hours ago
മൂന്ന് സിക്‌സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു
Cricket
• 17 hours ago
ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
Kerala
• 17 hours ago
1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍
uae
• 17 hours ago
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ
Kerala
• 18 hours ago
കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 18 hours ago
റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്
Football
• 20 hours ago
പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ
International
• 20 hours ago
ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി
Football
• 21 hours ago
കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 21 hours ago
കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ
National
• 18 hours ago
യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ
Football
• 19 hours ago
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ
Kerala
• 20 hours ago