HOME
DETAILS

ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി

  
Web Desk
May 16 2025 | 09:05 AM

Carlo Ancelotti wants former Brazil star Kaka to be assistant coach of the Brazil team

സാവോപോളോ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പുതിയ നീക്കങ്ങളുമായി കാർലോ ആൻസലോട്ടി. ഏതാനും ദിവസം മുൻപായിരുന്നു ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ ആൻസലോട്ടിയെ പരിശീലകസ്ഥാനം ഏൽപിച്ച കാര്യം അറിയിച്ചത്.

മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളിക്കുന്ന കസാമിറോയെ ബ്രസീൽ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ആൻസലോട്ടി ആവശ്യപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക് മുൻ ബ്രസീൽ താരം കക്കയെ എത്തിക്കാനാണ് കാർലോ ആൻസലോട്ടി ശ്രമിക്കുന്നത്.

നേരത്തെ എ.സി മിലാനിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളതിനാൽ ഭാവിയിൽ കക്കയുടെ വരവ് ബ്രസീൽ ടീമിന് ഗുണം ചെയ്യുമെന്നുമാണ് ആൻസലോട്ടി പറയുന്നത്. നിലവിൽ കക്ക പരിശീലക വേഷത്തിൽ സജീവമല്ലെങ്കിലും ആൻസലോട്ടിക്കൊപ്പം ചേർന്നാൽ മികച്ച ടീമിനെ വാർത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 

എന്നാൽ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. 26നാകും ആൻസലോട്ടി ഔദ്യോഗികമായി ബ്രസീൽ ടീമിൻ്റെ പരിശീല സ്ഥാനം ഏറ്റെടുക്കുക.

Carlo Ancelotti wants former Brazil star Kaka to be assistant coach of the Brazil team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുപ്പട തകർന്നുവീണു; പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിലേക്ക് കുതിക്കുന്നു

Cricket
  •  14 hours ago
No Image

രാജ്യത്ത് ആദ്യം, കേരളം പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്‌സ് പഠനത്തിന് വഴി തുറക്കുന്നു

Kerala
  •  14 hours ago
No Image

കഴക്കൂട്ടത്ത് തെരുവുനായ ആക്രമണം: അങ്കണവാടി വിദ്യാർത്ഥിയടക്കം 16 പേർക്ക് പരിക്ക്; തെരുവുനായകൾക്ക് വാക്സിനേഷൻ നടപടിക്ക് തുടക്കം

Kerala
  •  15 hours ago
No Image

കടമെടുക്കാൻ പാകിസ്ഥാന് ഐഎംഎഫിന്റെ കടുത്ത ഉപാധികൾ; ഇന്ത്യ-പാക് സംഘർഷം സഹായത്തെ ബാധിക്കും

International
  •  15 hours ago
No Image

എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്; മേളയിൽ ശ്രദ്ധേയമായി കൃഷി വകുപ്പ് സ്റ്റാളുകൾ

Kerala
  •  16 hours ago
No Image

അടിച്ചത് രാജസ്ഥാനെ, വീണത് മുംബൈ; ജയ്പൂരിന്റെ മണ്ണിൽ പഞ്ചാബിന് പുത്തൻ റെക്കോർഡ്

Cricket
  •  16 hours ago
No Image

കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര സ്ഥാപനത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  16 hours ago
No Image

ചോരാത്ത കൈകളുമായി രാജസ്ഥാൻ താരത്തിന്റെ റെക്കോർഡ് വേട്ട; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

Cricket
  •  16 hours ago
No Image

ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ

International
  •  17 hours ago
No Image

ഒമാനില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 50°C നോട് അടുക്കുന്നു

oman
  •  17 hours ago