HOME
DETAILS

വെജിറ്റേറിയനാണോ ?  എങ്കില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിക്കേണ്ടത് ഇവയാണ്

  
May 15 2025 | 08:05 AM

What to eat to lower cholesterol if you are a vegetarian

 

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സസ്യാഹാരങ്ങള്‍ ഏതൊക്കെയാണ്, നോക്കാം. വിറ്റാമിനുകളും ധാതുക്കളും നാരുകളും ആരോഗ്യകരമായ കൊഴുപ്പുമടങ്ങിയ ബദാം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം നല്ലതാണ്. 
നാരുകളും പ്രോട്ടീനും അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. 

നാരുകളാല്‍ സമ്പന്നമായ ആപ്പിള്‍ കഴിക്കുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

eat.jpg


ധാരാളം ഫൈബര്‍ അടങ്ങിയ ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രാളായ എല്‍ഡിഎല്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. 

ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ അവക്കാഡോയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. 

bada.jpg



ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ബ്ലൂബെറി, സ്‌ട്രോബറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നതാണ്.

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവയും കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  13 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  13 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  13 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  14 hours ago
No Image

റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം

uae
  •  14 hours ago
No Image

ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്‌റാഈലും നെതന്യാഹുവും നീരസത്തില്‍

uae
  •  15 hours ago
No Image

25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  15 hours ago
No Image

മൂന്ന് സിക്‌സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു

Cricket
  •  15 hours ago
No Image

ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം: ആറു വർഷമായി ഷെൽട്ടറിനടിയിൽ, ഒടുവിൽ മ്യൂസിയത്തിലേക്ക്

National
  •  15 hours ago
No Image

ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ

Kerala
  •  16 hours ago