
മെസിയും അര്‍ജന്റീനയും ഈ വര്‍ഷം കേരളത്തിലേക്കില്ല; സൗഹൃദ മത്സരങ്ങള്‍ ചൈനയിലും,ഖത്തറിലും,ആഫ്രിക്കയിലും

കൊച്ചി: ലോകചാമ്പ്യന്മാരായ അര്‍ജന്റീനയും സൂപ്പര്‍താരം ലിയോണല്‍ മെസിയും ഈ വര്‍ഷം കേരളത്തിലേക്ക് എത്തില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2024-ലെ സൗഹൃദ മത്സരങ്ങളുടെ ഫിക്സ്ചറുകള്‍ പുറത്തുവന്നതോടെ ടീം ഈ വര്‍ഷം ഇന്ത്യയിലെത്താനുള്ള സാധ്യത അവസാനിച്ചു.
ചൈനയില്‍ മത്സരങ്ങള്‍, ഇന്ത്യയ്ക്ക് നിരാശ:
ഒക്ടോബറില്‍ അര്‍ജന്റീന ചൈനയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും.നവംബറില്‍ ടീം ഖത്തറിലും ആഫ്രിക്കയിലുമാണ് കളിക്കുക. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍, ഖത്തറില്‍ എതിരാളിയായി യുഎസ് ടീമുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ പൂര്‍ത്തിയാകും, അതിന് ശേഷം ടീമിന്റെ ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ സൗഹൃദ മത്സരങ്ങള്‍ നടക്കുന്നത്.ഒക്ടോബറില്‍ മെസി കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഷെഡ്യൂൾ പുറത്തു വന്നത്തോടെ മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്.2011-ലാണ് അര്‍ജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്, അന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയുമായാണ് മത്സരിച്ചത്.
2022 ലോകകപ്പിൽ വിജയിച്ച ശേഷം, കേരളത്തില്‍നിന്ന് ലഭിച്ച ആരാധനയോടും പിന്തുണയ്ക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നന്ദി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ ടീം കേരളത്തിലേക്ക് ക്ഷണിക്കുകയും, മന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. പ്രധാന സ്പോണ്‍സറായി HSBC മുന്നോട്ടുവന്നതായി മന്ത്രി അറിയിച്ചിരുന്നു.
Argentina’s national football team, led by Lionel Messi, will not visit Kerala or India this year, as confirmed by the team’s friendly match schedule. The reigning world champions will play two friendlies in China this October, followed by matches in Africa and Qatar in November. Despite earlier statements by Kerala's sports minister about Messi's potential visit, logistical and financial challenges appear to have prevented the tour. Argentina had last played in India in 2011 in Kolkata.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
Kerala
• 20 hours ago
കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു
National
• 20 hours ago
കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
Kerala
• 21 hours ago
60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 21 hours ago
ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
latest
• a day ago
എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
Kerala
• a day ago
വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala
• a day ago
കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍
National
• a day ago
ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം
Cricket
• a day ago
ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today
uae
• a day ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ, ചോർത്തിയത് നിർണായക രാജ്യ രഹസ്യങ്ങൾ, പാകിസ്ഥാനും സന്ദർശിച്ചു, ISI ഏജൻ്റായ യുവതിക്കൊപ്പം താമസിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Trending
• a day ago
പട്ടികജാതി വികസന വകുപ്പിൽ 300 ഒഴിവുകൾ; മെയ് 20 വരെ അപേക്ഷിക്കാം
JobNews
• a day ago
ട്രംപിനെ വെറുതെയല്ല യുഎഇ സ്വീകരിച്ചത്, അമേരിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ എഐ ക്യാമ്പസ് അബൂദബിയില്‍; വഴികാട്ടാന്‍ ഓപ്പണ്‍ എഐ
uae
• a day ago
കാലിക്കറ്റ് സർവകലാശാലയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം
JobNews
• a day ago
ഇടുക്കിയില്‍ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ യുവാവ് കൊക്കയില്‍ വീണു
Kerala
• a day ago
ഗസ്സക്കെതിരെയുള്ള ഇസ്റാഈലിന്റെ ആക്രമണം തുടരുന്നു; മരണം 53,000 കവിഞ്ഞു
International
• a day ago
സ്വാശ്രയ മെഡിക്കൽ കോളജുകൾ ബി.പി.എൽ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുത്; ഉത്തരവുമായി സുപ്രീംകോടതി
Kerala
• a day ago
മയക്കുമരുന്ന് കേസില്‍ പിടിയിലായ രണ്ട് പേര്‍ക്ക് 200,000 ദിര്‍ഹം പിഴയും 7 വര്‍ഷം തടവും വിധിച്ച് ദുബൈ കോടതി
uae
• a day ago
കോഹ്ലിയും ബുംറയുമില്ല, പകരം ടീമിൽ രണ്ട് ഇന്ത്യക്കാർ; ഇതാ ബാബറിന്റെ ടി-20 ഇലവൻ
Cricket
• a day ago
സുപ്രഭാതം വാടാനപ്പള്ളി ലേഖകന്‍ മുറ്റിച്ചൂര്‍ കെ.കെ നജീബ് മാസ്റ്റര്‍ അന്തരിച്ചു
Kerala
• a day ago