HOME
DETAILS

ബിബിസി ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തുന്നു; പ്രഖ്യാപനവുമായി ടിം ഡേവി

  
May 17 2025 | 03:05 AM

BBC to stop broadcasting TV channels Tim Davey announces

സാല്‍ഫോര്‍ഡ്:  ബിബിസിയുടെ എല്ലാ ചാനലുകളും 2030കളോടെ സംപ്രേക്ഷണം നിര്‍ത്തുമെന്നും ഓണ്‍ലൈനിലേക്കു മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി. പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങള്‍ ഒഴിവാക്കുമെന്നും ഇന്റര്‍നെറ്റിലേക്കു മാത്രമായി പ്രവര്‍ത്തനം മാറ്റുമെന്നുമാണ് ബിബിസി ബോസ് ടിം ഡേവിയുടെ സ്ഥിരീകരണം.

2024 ജനുവരി 8 മുതല്‍ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍(എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം ഹൈ ഡെഫനിഷന്‍(എച്ച്ഡി) പതിപ്പുകളിലേക്കു മാറിയിരുന്നു. ഇതിനു ശേഷമാണ് പുതിയ പ്രഖ്യാപനം. 
ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ(ബിബിസി)ആസ്ഥാനം.

ബ്രിട്ടീഷ് പബ്ലിക് സര്‍വിസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922ല്‍ ആണ് സ്ഥാപിതമായത്. പിന്നീട് 1927ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരില്‍ ബിബിസി പ്രവര്‍ത്തനമാരംഭിച്ചത്. എല്ലാം കൊണ്ടും മാധ്യമരംഗത്തെ അധികായരാണ് ബിബിസി. 21000 ത്തിലധികം ജീവനക്കാരാണ് ബിബിസിയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്ക്. 1922ല്‍ രൂപീകരച്ച ബിബിസി 1923ല്‍ ആദ്യത്തെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിങ് മാസികയായ റേഡിയോ ടൈംസ് ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  3 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  3 hours ago
No Image

കുവൈത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രവാസികൾ മരിച്ചു

Kuwait
  •  3 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  5 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍

National
  •  5 hours ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം

Cricket
  •  5 hours ago
No Image

സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  6 hours ago
No Image

ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today

uae
  •  6 hours ago