HOME
DETAILS

രാവിലെ ഇനി ഓംലറ്റ് ഒഴിവാക്കൂ... പ്രോട്ടീന്‍ സമ്പുഷ്ടമായ ഇവ കഴിക്കൂ

  
May 16 2025 | 09:05 AM

Skip the omelette in the morning eat these protein-rich foods instead

പ്രോട്ടീന്‍ സ്മൂത്തി 

വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതും രുചികരവുമാണ് സ്മൂത്തികള്‍. പ്രോട്ടിന്‍ പൗഡറോ അല്ലെങ്കില്‍ സസ്യാഹാരമോ ഒരു പഴം കുറച്ച് നിലക്കടല, ബെറികള്‍, പാലോ തൈരോ ബട്ടറോ ഏതെങ്കിലും ഒന്ന് ഇവ എല്ലാം കൂടെ മിക്‌സ് ചെയ്തു കുടിക്കാവുന്നതാണ്. ഇത് ദഹനവ്യവസ്ഥയെ സുഗമമാക്കുകയും പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുള്ളതിനാല്‍ തന്നെ വയര്‍ നിറയാനും സഹായിക്കും. 

 

oda.jpg


ചിയ പുഡ്ഡിങ്

സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീനും നാരുകളുമടങ്ങിയവയാണ് ചിയ വിത്തുകള്‍. ഇത് പാലില്‍ കുതര്‍ത്തു വച്ച് രാവിലെ കുറച്ചു തേനും ചേര്‍ത്ത് അതിലേക്ക് ഇഷ്ടമുള്ള നട്‌സും പഴങ്ങളുമൊക്കെ ചേര്‍ത്തു കഴിക്കാവുന്നതാണ്. ഗ്രീക്ക് തൈരില്‍ പ്രോട്ടീന്‍ പൊടി ചേര്‍ക്കുന്നത് പ്രോട്ടീന്‍ അളവു കൂട്ടുകയും ചെയ്യും.

 

pro.jpg

ഓട്‌സ്

ഇരുമ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, മഗ്നീഷ്യം, പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട് ഓട്‌സില്‍. ഇവ തയാറാക്കാനായി റോള്‍ഡ് ഓട്‌സ,് പാല്‍, ഗ്രീക്ക് തൈര്, തേന്‍, പഴം എന്നിവ പാത്രത്തിലിട്ട് ഒരു രാത്രിമുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക. 
രാവിലെ അതിനു മുകളില്‍ നട്‌സ്, വിത്തുകള്‍, പഴങ്ങള്‍ എന്നിവയും ഇട്ടു കുടിക്കാവുന്നതാണ്. വയര്‍ നിറയുന്നതാണ്.

 

avaca.jpg


മുട്ടയും അവക്കാഡോയും

അവക്കാഡോ നന്നായി ചീകിയെടുക്കുക. ഒരു ബ്രഡിലോ ചപ്പാത്തിയിലോ അവക്കാഡോ വച്ച് അതിനു മുകളില്‍ മുട്ട ബുള്‍സൈ ഒന്നോ രണ്ടോ വച്ചു ഉപ്പ്, കുരുമുളകു പൊടി എന്നിവ വിതറുക. ഈ സിംപിള്‍ ഫുഡില്‍ ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനുമുണ്ട്. മുട്ട പ്രോട്ടീനും കോളിന്‍ പോലുള്ള അവശ്യ പോഷകങ്ങളും നല്‍കുന്നു. അവക്കാഡോ ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഇത് നിങ്ങളുടെ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. തലച്ചോറിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  9 hours ago
No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  10 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  10 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  11 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  11 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  12 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  12 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  13 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  13 hours ago