HOME
DETAILS

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

  
May 18, 2025 | 4:50 PM

Lashkar-e-Taiba Terrorist Saifullah Khalid Shot Dead in Pakistans Sindh Province

ന്യൂഡൽഹി:ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധപ്പെട്ടതും ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ  സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് ഖാലിദ് കൊല്ലപ്പെട്ടത്.

2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ആക്രമണം,2006-ൽ നാഗ്‌പുരിലെ ആർഎസ്എസ് ഓഫിസിന് നേരെയുള്ള ആക്രമണം,2008-ൽ രാംപൂരിലെ സിആർപിഎഫ് ക്യാമ്പ് ആക്രമണം എന്നിവയുടെ സൂത്രധാരനായിരുന്ന ഖാലിദ്, ഏറെ കാലമായി ഭീ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് തേടി കോണ്ടിരുന്ന കുറ്റവാളിയാണ് സെയ്‌ഫുള്ള ഖാലിദ് .

ഖാലിദ് നേപ്പാളിൽ "വിനോദ് കുമാർ" എന്ന വ്യാജ പേരിൽ താമസിച്ചിരുന്നു അവിടെ വെച്ച് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചു, പിന്നീട് നേപ്പാളിൽ നിന്ന്  പാകിസ്ഥാനിലേക്ക് താവളമാറ്റുകയായിരുന്നു.ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ ആസൂത്രണം നേപ്പാളിൽ നിന്നും നടത്തിയിരുന്നുവെന്ന് അന്വേഷണങ്ങൾ വ്യക്തമാക്കുന്നു.പാക് മേഖലയിലേക്ക് അടുത്തിടെ താമസം മാറ്റിയ ഇദ്ദേഹം സിന്ധിലെ ബാദിൻ ജില്ലയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

Saifullah Khalid, a key member of terror outfit Lashkar-e-Taiba and mastermind behind several attacks in India, has been killed in Pakistan’s Sindh province by unidentified assailants. He was involved in major terror incidents including the 2005 IISc Bengaluru attack, the 2006 RSS Nagpur office attack, and the 2008 CRPF camp attack in Rampur. Khalid had previously operated from Nepal under a fake identity and later moved to Pakistan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  5 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  5 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  5 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  5 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  5 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യഥാര്‍ത്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  5 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  5 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  5 days ago
No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  5 days ago