
ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

ഹൈദരാബാദ്: ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ടീമിന്റെ ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് വരും മത്സരങ്ങളിൽ കളിച്ചേക്കില്ല. കോവിഡ് 19 ബാധിച്ചതാണ് ഹെഡിന് തിരിച്ചടിയായത്. കോവിഡ് പിടിപ്പെട്ടതിനെ തുടർന്ന് താരത്തിന് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല. ഹൈദരാബാദിന്റെ മുഖ്യ പരിശീലകൻ ഡാനിയേൽ വെട്ടോറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ സീസണിൽ ഹൈദരാബാദ് നിലനിർത്തിയ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഹെഡ്. ഹെഡിനെ 14 കോടി തുകക്കായിരുന്നു ഓറഞ്ച് ആർമി നിലനിർത്തിയിരുന്നത്. ഈ സീസണിൽ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 281 റൺസ് മാത്രമേ ഹെഡിന് നേടാൻ സാധിച്ചിട്ടുള്ളൂ. ഹെഡിന്റെ അഭാവം ഹൈദരാബാദിന് വലിയ തിരിച്ചടിയായിരിക്കും നൽകുക.
ഈ സീസണിൽ അത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഹൈദരാബാദിന് സാധിച്ചിട്ടില്ല. 11 മത്സരങ്ങളിൽ നിന്നും മൂന്ന് ജയം മാത്രമാണ് പാറ്റ് കമ്മിൻസിനും സംഘത്തിനും നേടാൻ സാധിച്ചിട്ടുള്ളത്. ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. നിലവിൽ ഏഴ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. നാളെയാണ് ലഖ്‌നൗവിനെതിരെയുള്ള ഹൈദരാബാദിന്റെ മത്സരം നടക്കുന്നത്.
എൽഎസ്ജി 11 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയുമായി 10 പോയിന്റോടെ ഏഴാം സ്ഥാനത്തുമാണ് ഉള്ളത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ ലഖ്‌നൗവിനു ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സരങ്ങളുടെ ഫലങ്ങൾ അനുകൂലമാവുകയും വേണം.
Sunrisers Hyderabad player Travis Head will miss IPL Matches due to covid 19
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍
International
• 3 hours ago
ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍
International
• 4 hours ago
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും
International
• 4 hours ago
പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്
Kerala
• 4 hours ago
ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service
oman
• 4 hours ago
അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍
Kerala
• 4 hours ago
സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം; ഇനിമുതല്‍ വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ
Kerala
• 4 hours ago
നിലമ്പൂര്‍ നാളെ ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍
Kerala
• 4 hours ago
ദേശീയപാതയിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
Kerala
• 4 hours ago
കടലിൽ തീപിടിച്ച കപ്പലിനെതിരേ കേസെടുത്ത് പൊലിസ്; കേസ് ഒഞ്ചിയം സ്വദേശിയുടെ പരാതിയില്‍
Kerala
• 4 hours ago
ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 12 hours ago
ഇസ്റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്
International
• 12 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 13 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 13 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 14 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 14 hours ago
തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ച് പേർ അറസ്റ്റിൽ
Kerala
• 14 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 15 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 13 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 13 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 13 hours ago