HOME
DETAILS

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

  
Web Desk
May 18 2025 | 15:05 PM

Massive Fire Erupts at Kozhikode Shopping Complex All Malabar Fire Units Rushed to Scene

കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിൽ ഉണ്ടായ വൻതീപിടിത്തം മൂന്ന് മണിക്കൂറിനു ശേഷവും നിയന്ത്രണവിധേയമാക്കാനായില്ല. വൈകിട്ട് 5.30ഓടെ ആരംഭിച്ച തീപിടിത്തതിൽ ഇതിനോടകം വസ്ത്ര ഗോഡൗണുകളും മറ്റ് കടകളും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്. തീ ഉയർന്ന നിലകളിലേക്കും പടരുന്നതോടെ ഭീതിയിലാണ് പ്രദേശവാസികൾ.

ഫയർ ഫോഴ്‌സ് ഡിജിപി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിൽ മലബാറിലെ മുഴുവൻ അഗ്നിശമന സേനകൾക്കും കോഴിക്കോട് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിൽ തീ വ്യാപകമായി ആളിക്കത്തുന്ന സാഹചര്യത്തിൽ അകത്തേക്ക് കടക്കാൻ സേനയ്ക്ക് ബുദ്ധിമുട്ടുണ്ടായതും തീയണയ്ക്കുന്നതിൽ താമസം വരാൻ കാരണമാവുകയായിരുന്നു. ജനൽ ചില്ലകളും മേൽക്കൂരയും ജെസിബി ഉപയോഗിച്ച് തകർത്ത് അകത്തേക്ക് വെള്ളമൊഴിച്ച് തീ നിയന്ത്രിക്കാനാണ് ശ്രമം.

അധികാരികളുടെയും ആശുപത്രി സംവിധാനങ്ങളുടെയും പ്രതികരണം:

കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രിയിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി അറിയിച്ചു.

ബസുകൾ സമീപ ബസ് സ്റ്റാൻഡിൽ നിന്നും മാറ്റി.

ആളുകളെ ഉടൻ ഒഴിപ്പിച്ചതുമാണ് വലിയ അപകടം ഒഴിവാക്കിയത്.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ആദ്യം തീ പിടിച്ചത് ഒരു മെഡിക്കൽ സ്റ്റോറിലാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പിന്നീട് കടകൾക്കും വസ്ത്ര ഗോഡൗണുകൾക്കും തീ പടർന്നതായി കണ്ടെത്തി.

പൂർണമായി കത്തി നശിച്ച സ്ഥാപനങ്ങൾ:

കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് ഉൾപ്പെടെ നിരവധി കടകൾ.

മുൻകരുതലുകൾ ശക്തിപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. തീ അണക്കാനുള്ള പ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

A massive fire broke out at a shopping complex near the Kozhikode new bus stand on Friday evening. The blaze, which began around 5:30 PM, has not been brought under control even after three hours. Kozhikode and surrounding areas are blanketed in thick black smoke. Fire Force DGP Yogesh Gupta has ordered all fire units in the Malabar region to rush to the scene. Firefighters are struggling to douse the flames due to the intensity of the blaze and building structure. Thankfully, no casualties have been reported, and all individuals were safely evacuated.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

Kerala
  •  a day ago
No Image

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്

Kerala
  •  a day ago
No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  a day ago
No Image

മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ് 

Weather
  •  a day ago
No Image

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ

Cricket
  •  a day ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

Kerala
  •  a day ago
No Image

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ 

uae
  •  a day ago
No Image

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി

uae
  •  a day ago
No Image

നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി

National
  •  a day ago
No Image

തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ് 

International
  •  a day ago