HOME
DETAILS
MAL
എറണാകുളം കളമശേരിയില്‍ സ്ത്രീ മിന്നലേറ്റു മരിച്ചു
May 17, 2025 | 2:52 AM
കൊച്ചി: എറണാകുളം കളമശേരിയില്‍ സ്ത്രീ മിന്നലേറ്റു മരിച്ചു. കളമശേരി സ്വദേശി ലൈലയാണ് മരിച്ചത്. കാറില്‍ നിന്ന് ഇറങ്ങി വീട്ടിലേക്കു കയറുകയായിരുന്നു. അപ്പോഴാണ് മിന്നലേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."