HOME
DETAILS

 കേരള സവാരിയില്‍ ചെറിയ നിരക്കില്‍ സുരക്ഷിതമായി യാത്ര ചെയ്യാം

  
Web Desk
May 17 2025 | 08:05 AM

kerala-savari-taxi service you-can-book-kochi-metro-tickets-and-inter-state-buses

ചെറിയ നിരക്കില്‍ യാത്ര ചെയ്യാനുള്ള മാര്‍ഗം തൊട്ടടുത്തുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?.. കേരള സവാരിയിലൂടെ ചുരുങ്ങിയ നിരക്കില്‍ സുരക്ഷിതമായി യാത്ര ചെയ്യാം.  സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി സര്‍വീസാണ് കേരള സവാരി. ഊബര്‍, ഒല തുടങ്ങിയവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളായിരിക്കും ഈ സേവനത്തിന്.

ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമാണ് ഈടാക്കുക. ഡ്രൈവര്‍മാരില്‍ നിന്ന് ഒരു കമ്മീഷനും സവാരി ഈടാക്കുന്നതല്ല. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാര്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുംഇതിലുണ്ടാകും.

തുടക്കത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും സേവനങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാര്‍ നല്‍കേണ്ടത്. ഓരോ റൈഡുകളും നിരീക്ഷണത്തിലാണ്. പരാതികള്‍ ആപ്പുവഴി രജിസ്റ്റര്‍ ചെയ്യാം. സുരക്ഷയിലും വിട്ടുവീഴ്ചയുണ്ടാവില്ല. ബസ് സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലെ പ്രീപെയ്ഡ് കൗണ്ടറിലെ വാഹനങ്ങളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിക്കും.

2022 ല്‍ കേരളസവാരി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചുവെങ്കിലും സോഫ്റ്റ് വെയര്‍ തകരാറുകള്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ സേവനം തടസപ്പെടുന്ന അവസ്ഥയായിരുന്നു.പിന്നീട് 2025ലാണ് ആപ്പ് പരിഷ്‌കരിച്ച് പുറത്തിറക്കുന്നത്. ബംഗളൂരുവിലെ വളരെ ജനപ്രിയമായ 'നമ്മയാത്രി' ആപ്പിന്റെ പിന്തുണയോടെയാണ് കേരള സവാരി പരിഷ്‌കരിച്ച് കേരളതേത്തില്‍ പരിഷ്‌കരിച്ച് അവതരിപ്പിക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  9 hours ago
No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  10 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  10 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  11 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  11 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  12 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  12 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  13 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  13 hours ago