
ഒരു ടണ്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്

ദുബൈ: ഒരു ടണ്‍ മയക്കുമരുന്ന് യുഎഇയിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്. 40 വീപ്പകളിലായി ഒളിപ്പിച്ചുവച്ച മാരക മയക്കുമരുന്ന് എയര്‍ കാര്‍ഗോ വഴി കടത്തുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. പ്രെഗബാലിന്‍ എന്നറിയപ്പെടുന്ന മരുന്ന് ദുബൈയിലേക്ക് വരികയായിരുന്ന എയര്‍ കാര്‍ഗോ ഷിപ്പ്‌മെന്റുകളില്‍ 40 ബാരലുകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു.
ദുബായ് കസ്റ്റംസിന്റെ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കാര്‍ഗോയില്‍ സംശയാസ്പദമായ വസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തു വിശകലനം ചെയ്ത ശേഷം നിരോധിത മയക്കുമരുന്ന് ആണെന്ന് ബോധ്യപ്പെട്ടതോടെ അധികാരികള്‍ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ച ദുബൈ കസ്റ്റംസ്, എന്നാല്‍ അവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
വ്യാപാരം സുഗമമാക്കുന്നതിനും കള്ളക്കടത്തിന്റെ അപകടങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ ദുബായ് കസ്റ്റംസ് ശ്രമിക്കുന്നുണ്ടെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല മുഹമ്മദ് ബുസെനാദ് സ്ഥിരീകരിച്ചു.
അപസ്മാരം, നാഡി വേദന, ഉത്കണ്ഠ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് പ്രീഗബാലിന്‍. ഗാബപെന്റിനോയിഡുകള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെട്ടതാണിത്. ഇവ പലപ്പോഴും ഒപിയോയിഡുകള്‍ക്ക് പകരമായി നിര്‍ദ്ദേശിക്കപ്പെടുന്നു. മരണസംഖ്യ വര്‍ദ്ധിച്ചുവരുന്നതിനാല്‍, പ്രീഗബാലിന്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. യുഎഇയില്‍ ഇത് നിയന്ത്രിത മരുന്നുകളുടെ പട്ടികയിലാണ്.
Dubai Customs foil attempt to smuggle one tonne of drug into UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ; ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• a day ago
ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
Kerala
• a day ago
കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• a day ago
പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്
Kerala
• a day ago
കോഴിക്കോട് നഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ
Kerala
• a day ago
ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
International
• a day ago
കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്
Kerala
• a day ago
കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി
Kerala
• a day ago
ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല
Cricket
• a day ago
ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം
organization
• 2 days ago
കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക
Kerala
• 2 days ago
പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
സഞ്ജുപ്പട തകർന്നുവീണു; പഞ്ചാബ് കിങ്സ് പ്ലേ ഓഫിലേക്ക് കുതിക്കുന്നു
Cricket
• 2 days ago
രാജ്യത്ത് ആദ്യം, കേരളം പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനത്തിന് വഴി തുറക്കുന്നു
Kerala
• 2 days ago
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര സ്ഥാപനത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 2 days ago
ചോരാത്ത കൈകളുമായി രാജസ്ഥാൻ താരത്തിന്റെ റെക്കോർഡ് വേട്ട; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Cricket
• 2 days ago
ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ
International
• 2 days ago
ഒമാനില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 50°C നോട് അടുക്കുന്നു
oman
• 2 days ago
കഴക്കൂട്ടത്ത് തെരുവുനായ ആക്രമണം: അങ്കണവാടി വിദ്യാർത്ഥിയടക്കം 16 പേർക്ക് പരിക്ക്; തെരുവുനായകൾക്ക് വാക്സിനേഷൻ നടപടിക്ക് തുടക്കം
Kerala
• 2 days ago
കടമെടുക്കാൻ പാകിസ്ഥാന് ഐഎംഎഫിന്റെ കടുത്ത ഉപാധികൾ; ഇന്ത്യ-പാക് സംഘർഷം സഹായത്തെ ബാധിക്കും
International
• 2 days ago
എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്; മേളയിൽ ശ്രദ്ധേയമായി കൃഷി വകുപ്പ് സ്റ്റാളുകൾ
Kerala
• 2 days ago