
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌റിമാന്‍ലിന്‍ ദാസിന് ജാമ്യം. റമാന്‍ഡിലായ നാലാം ദിനമാണ് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത്. ബെയ്ലിന്‍ ദാസിനെ 27 വരെയാണ് റിമാന്‍ഡില്‍ വിട്ടിരുന്നത്.
ജൂനിയര്‍ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ മര്‍ദിച്ച കേസില്‍ സ്റ്റേഷന്‍ കടവില്‍ നിന്നാണ് ദാസിനെ കസ്റ്റഡിയിലെടുത്തത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പൊലിസ് കേസെടുത്തത്.
വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ബെയ്‌ലിന്റെ ഓഫിസില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-നാണ് മര്‍ദനം നടന്നത്. ശ്യാമിലിയും ബെയ്‌ലിനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ജൂനിയര്‍ അഭിഭാഷകയെ മാറ്റണമെന്ന ബെയ്‌ലിന്റെ ആവശ്യത്തെ തുടര്‍ന്നുണ്ടായ വാഗ്വാദം ആക്രമണത്തില്‍ കലാശിച്ചു. മുഖത്ത് ചതവേറ്റ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ പിന്നീട് ചികിത്സ തേടുകയാണുണ്ടായത്.
തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ബെയ്‌ലിന്‍, തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും വാദിച്ചു. എന്നാല്‍, ശ്യാമിലി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍, ബെയ്‌ലിന്‍ തന്നെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതായി ആരോപിച്ചു. ബെയ്‌ലിന്റെ ഭാര്യക്ക് വഞ്ചിയൂര്‍ പൊലിസ് നോട്ടിസ് നല്‍കി, ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നാലെ ബാര്‍ കൗണ്‍സിലും ബാര്‍ അസോസിയേഷനും ബെയ്‌ലിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. ബെയ്‌ലിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി
International
• 3 days ago
48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ
Kerala
• 3 days ago
ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ
Kerala
• 3 days ago
മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി
National
• 3 days ago
കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം
Kerala
• 3 days ago
ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി
Kerala
• 3 days ago
ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു
International
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മൃതദേഹങ്ങൾ
National
• 3 days ago
മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്സും ഖത്തര്‍ എയര്‍വേഴ്സും മൂന്നാമത്; ഇത്തിഹാദ് അഞ്ചാം സ്ഥാനത്ത്
uae
• 3 days ago
കനത്ത മഴ; തൃശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(16-6-2025) അവധി
Kerala
• 3 days ago
വേനല്‍ക്കാലത്ത് ജീവനക്കാര്‍ക്ക് ഫ്ളെക്സിബിള്‍ വര്‍ക്ക് ടൈം പ്രഖ്യാപിച്ച് ദുബൈ സര്‍ക്കാര്‍
uae
• 3 days ago
ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്റാഈലിന് കനത്ത നാശനഷ്ടം
International
• 3 days ago
മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന് പൊലിഞ്ഞു, നൊമ്പരമായി അര്ജുന് പഠോലിയ
National
• 3 days ago
കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു| | Kuwait Malayali Death
Kuwait
• 3 days ago
സ്വന്തം മണ്ണിൽ ഇന്ത്യക്കായി മിന്നി തിളങ്ങാൻ സഞ്ജു; വമ്പൻ പോരട്ടം ഒരുങ്ങുന്നു
Cricket
• 3 days ago
അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്
Cricket
• 3 days ago
മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പല്‍
Kuwait
• 3 days ago
ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്
Football
• 3 days ago
സംസ്ഥാനത്ത് അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Weather
• 3 days ago