
1,000 ഫലസ്തീന് തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

റിയാദ്: ഇസ്റാഈലുമായുള്ള സംഘര്‍ഷത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ആയിരം പലസ്തീനികളെ ഹജ്ജ് കര്‍മം ചെയ്യാന്‍ ക്ഷണിച്ച് സഊദി അറേബ്യ. ഇവരുടെ എല്ലാ ചെലവുകളും സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് വഹിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇസ്റാഈലിന്റെ ആക്രമണങ്ങളില്‍ തടവിലാക്കപ്പെട്ടവരോ പരുക്കേറ്റവരോ ആയ ഫലസ്തീനികളുടെ ബന്ധുക്കളെയും വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി ക്ഷണിച്ചിട്ടുണ്ട്.
ഹജ്ജ് സീസണ് അറഫാദിനത്തില് അവസാനിക്കും. മാസപ്പിറവിയെ അടിസ്ഥാനമാക്കി ഈ വര്‍ഷം ജൂണ്‍ 5 നോ 6 നോ ആയിരിക്കും അറഫാദിനം.
ഫലസ്തീന് തീര്‍ത്ഥാടകര്‍ക്ക് അവരുടെ ജന്മദേശം വിടുന്ന നിമിഷം മുതല്‍ രാജ്യത്ത് എത്തിച്ചേരുന്നതുവരെ ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിനായി ഒരു സമഗ്ര എക്സിക്യൂട്ടീവ് പ്ലാന്‍ നടപ്പിലാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ച അറിയിച്ചു. സഊദി ഇസ്ലാമിക കാര്യ, ദഅ്വ, ഗൈഡന്‍സ് മന്ത്രാലയമാകും ഇത് നടപ്പിലാക്കുക.
വര്‍ഷങ്ങളായി തുടരുന്ന ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണം പ്രദേശത്തെ തകര്‍ത്തിരുന്നു. ഏകദേശം 20 ലക്ഷം ഗസ്സക്കാര്ക്കാണ് അവരുടെ കിടപ്പാടം നഷ്ടമായത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മാത്രം 53,000 ത്തിലധികം ആളുകളെയാണ് ഇസ്റാഈല്‍ കൊന്നൊടുക്കിയത്. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഗസ്സ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ആദ്യം മുതല്‍ ഗസ്സയിലേക്കുള്ള മെഡിക്കല്‍, ഭക്ഷ്യ, ഇന്ധന വിതരണങ്ങള്‍ ഇസ്റാഈല്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
Saudi Arabia has announced free Hajj for 1,000 Palestinian pilgrims as part of its humanitarian initiative for Hajj 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 7 hours ago
ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്
uae
• 7 hours ago
'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി
National
• 7 hours ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി
National
• 8 hours ago
പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ
National
• 8 hours ago
ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം
qatar
• 8 hours ago
ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
uae
• 8 hours ago
ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala
• 8 hours ago
തുര്‍ക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ബേക്കറി ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ നിന്ന് ബഹിഷ്ക്കരണം
International
• 8 hours ago
ദുബൈയിലെ പുതിയ പ്രതിമാസ പാര്‍ക്കിംഗ് സബ്സ്ക്രിപ്ഷന് പ്രഖ്യാപിച്ച് പാര്ക്കിന്
uae
• 8 hours ago
140 അതിഥികൾ, രണ്ട് മീറ്റർ നീളമുള്ള ബിൽ, ചെലവ് വെറും 2.5 ലക്ഷം രൂപ; ദമ്പതികളുടെ ലളിതവിവാഹം കൗതുകമാകുന്നു
International
• 9 hours ago
നാളെക്കൂടി സമയം: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ച് മണി വരെ
Kerala
• 9 hours ago
ലോകത്തെ ഞെട്ടിക്കാന്‍ യുഎഇ; ലോകത്തിലെ ആദ്യ എഐ നഗരം അബൂദബിയില്‍
uae
• 9 hours ago
കോഴിക്കോട് തീപിടിത്തം: ടെക്സ്റ്റൈൽസ് ഉടമയും മുൻ പങ്കാളിയും തമ്മിലുള്ള തർക്കത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു
Kerala
• 10 hours ago
വിവിഎസ് ലക്ഷ്മണല്ല; ഇംഗ്ലണ്ടിലേക്ക് പറക്കാൻ ഇന്ത്യക്കൊപ്പം പുതിയ പരിശീലകൻ; പ്രഖ്യാപനവുമായി ബിസിസിഐ
Cricket
• 10 hours ago
ബെംഗളൂരു നഗരം വെള്ളത്തിനടിയിൽ, ഒരു മരണം, പലയിടങ്ങളിലും കനത്ത മഴ തുടരുന്നു; സ്തംഭിച്ച് ജനജീവിതം
National
• 11 hours ago
വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ
Football
• 11 hours ago
വ്യാജ മാല മോഷണക്കേസ് ; സ്വർണമാല തൊഴിലുടമയുടെ വീട്ടിൽ; എന്നിട്ടും ദലിത് യുവതിയായ ബിന്ദുവിനെതിരെ എഫ്ഐആർ, പേരൂർക്കട എസ്ഐയ്ക്ക് സസ്പെൻഷൻ
Kerala
• 12 hours ago
മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്കി സുപ്രിംകോടതി
Kerala
• 10 hours ago
മക്ക റൂട്ട് പദ്ധതി; ഇതുവരെ പ്രയോജനം ലഭിച്ചത് ഒരു ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയം
Saudi-arabia
• 10 hours ago
വാറന്റിയുള്ള ഫോൺ നന്നാക്കാൻ കമ്പനി പണം ആവിശ്യപ്പെട്ടെന്ന പരാതി; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്
Kerala
• 10 hours ago