
മുംബൈ ഇനി ഡബിൾ സ്ട്രോങ്ങ്; പ്ലേ ഓഫിലേക്ക് വമ്പന്മാരെ അണിനിരത്തി പടയൊരുക്കം

മുംബൈ: 2025 ഐപിഎൽ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ മൂന്ന് ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളാണ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചത്. നാലാമതായി പ്ലേ ഓഫിൽ ഇടം നേടാൻ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസുമാണ് ഇനി ശക്തമായ പോരാട്ടം നടക്കുന്നത്, നാളെയാണ് ഡൽഹിയും മുംബൈയും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഇപ്പോൾ ഈ നിർണായകമായ മത്സരത്തിന് മുന്നോടിയായി മുംബൈ ടീം പുതിയ മൂന്ന് താരങ്ങളെ ടീമിൽ എത്തിച്ചിരിക്കുകയാണ്.
വിൽ ജാക്‌സിന് പകരക്കാരനായി ജോണി ബെയർസ്‌റ്റോയും റിക്കെൽട്ടണിന് പകരക്കാരനായി ഗ്ലീസനും ബോഷിന് പകരക്കാരനായി അസലങ്കയുമാണ് മുംബൈ ടീമിൽ എത്തിയിരിക്കുന്നത്. മുംബൈ പ്ലേ ഓഫിൽ എത്തിയാൽ മാത്രമേ ഈ മൂന്ന് താരങ്ങൾക്കും മുംബൈക്കായി കളിക്കാൻ സാധിക്കൂ.
അതേസമയം മെയ് 29ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി-20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയതിനാലാണ് വിൽ ജാക്സ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ജോണി ബെയർസ്‌റ്റോയെ ടീമിലെത്തിക്കാൻ മുംബൈ തീരുമാനിച്ചത്.
2024 ജൂൺ മുതൽ ബെയർസ്‌റ്റോ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. ഐപിഎല്ലിൽ കളിച്ച മികച്ച പരിചയസമ്പത്തുള്ള താരം കൂടിയാണ് ജോണി ബെയർസ്‌റ്റോ. ഐപിഎല്ലിൽ 50 മത്സരങ്ങളിൽ നിന്നും 1589 റൺസ് ആണ് ബെയർസ്‌റ്റോ നേടിയിട്ടുള്ളത്. 34.54 ആവറേജിലും 144.46 സ്ട്രൈക്ക് റേറ്റിലും ആണ് താരം ബാറ്റ് വീശിയിട്ടുള്ളത്. വിൽ ജാക്സ് ഈ സീസണിൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്നുമായി 195 റൺസാണ് നേടിയിട്ടുള്ളത്.
നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. 12 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും അഞ്ചു തോൽവിയും അടക്കം 14 പോയിന്റാണ് മുംബൈക്കുള്ളത്. നാളെ ഡെൽഹിക്കെതിരായ മത്സരത്തിന് ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മെയ് 26ന് പഞ്ചാബ് കിങ്സിനെയും മുംബൈ നേരിടും.
Mumbai Indians sign Three Star Players for play off In IPL 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട
Football
• 14 hours ago
പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ
Kerala
• 14 hours ago
ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്
qatar
• 15 hours ago
കേരളത്തിൽ കാലവർഷം എത്തുന്നു; വരും ദിവസങ്ങളിൽ അതിശക്ത മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
Kerala
• 15 hours ago
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ധൗത്യസംഘം
Kerala
• 15 hours ago
രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 15 hours ago
ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് എസ്‌ബിഐ മാനേജർ; യുവാവ് നിയമം ചൂണ്ടിക്കാട്ടി, പ്രതിഷേധത്തിനൊടുവിൽ സ്ഥലമാറ്റവും, ക്ഷമാപണവും
National
• 15 hours ago
ഹജ്ജ് 2025: ഏകദേശം 666,000 തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ
Saudi-arabia
• 15 hours ago
24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
National
• 16 hours ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ
Cricket
• 16 hours ago
കൊല്ലത്ത് ആറ്റിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Kerala
• 16 hours ago
ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി
Cricket
• 17 hours ago
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ
uae
• 17 hours ago
'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ
International
• 17 hours ago
'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണം' പിണറായി വിജയന്
Kerala
• 18 hours ago
ഈദ് അൽ അദ്ഹ; അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഖത്തർ
qatar
• 19 hours ago
'അഞ്ച് നേരം നിസ്ക്കരിക്കുന്നത് പരമത വിദ്വേഷമാണ്, ഫലസ്തീന് പതാക പുതച്ചതു കൊണ്ടാണ് വേടന് സ്വീകാര്യത കിട്ടിയത്' വിദ്വേഷ പരാമര്‍ശവുമായി വീണ്ടും എന്‍.ആര്.മധു
Kerala
• 19 hours ago
ഇന്ത്യയിൽ ഐഫോൺ നിർമ്മാണം: ട്രംപിന്റെ എതിർപ്പിന് പിന്നിലെ കാരണം എന്ത് ? വിമർശനത്തിന് മറുപടിയുമായി കമ്പനി
Tech
• 19 hours ago
വഖഫ് ഇസ്ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം
National
• 17 hours ago
യുഎഇയിൽ സ്വകാര്യ മേഖല ജീവനക്കാരനാണോ? സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം എന്നറിയാം
uae
• 17 hours ago
ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Kerala
• 18 hours ago