HOME
DETAILS

ഈദ് അൽ അദ്ഹ; കുവൈത്തിൽ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ അവധി

  
Web Desk
May 21 2025 | 08:05 AM

Eid Al Adha Holiday in Kuwait June 6-9

ദുബൈ: അൽ ഒജൈരി സയന്റിഫിക് സെന്ററിന്റെ ജ്യോതിശാസ്ത്ര പ്രവചനങ്ങൾ പ്രകാരം, കുവൈത്തിൽ ഈദ് അൽ അദ്ഹ ജൂൺ ആറ് വെള്ളിയാഴ്ച ആയിരിക്കും.

ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിലെ അവസാന മാസമായ ദുൽ ഹിജ്ജയുടെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല, ദുൽ ഖിദ്‌ഹ 29-ന് (മെയ് 27-ന്) പുലർച്ചെ പിറവിയെടുക്കുമെന്ന് കേന്ദ്രം ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. മെയ് 28 ന് സൂര്യാസ്തമയത്തിനുശേഷം 43 മിനിറ്റ് നേരത്തേക്ക് കുവൈത്തിന്റെ ചക്രവാളത്തിൽ ചന്ദ്രക്കല ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു.  

ഈ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ, മക്കയിലെ പ്രധാന തീർത്ഥാടന ദിനമായ അറഫ ദിനം ജൂൺ അഞ്ച് വ്യാഴാഴ്ചയും, ഈദ് അൽ അദ്ഹ ജൂൺ ആറ് വെള്ളിയാഴ്ചയും ആയിരിക്കും.

ഈദ് അൽ അദ്ഹയുടെ ഭാ​ഗമായി ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ എല്ലാ സർക്കാർ ഏജൻസികളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന് കുവൈത്ത് മന്ത്രിസഭ പ്രഖ്യാപിച്ചു. ജൂൺ 10 ചൊവ്വാഴ്ച സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. 

"ത്യാഗത്തിന്റെ ഉത്സവം" എന്നും അറിയപ്പെടുന്ന ഈദ് അൽ അദ്ഹ, ദൈവകല്പന അനുസരിച്ചുകൊണ്ട് പ്രവാചകൻ ഇബ്രാഹിം തന്റെ മകനെ ബലിയർപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ്.

Kuwait has announced a public holiday for Eid Al Adha, which will take place from June 6 to June 9. During this period, government offices, schools, and many businesses are expected to be closed, allowing citizens to celebrate the festive occasion with family and friends.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സിലൂടെ അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു; വിദ്യാർത്ഥിനിക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകി കുവൈത്ത്

Kuwait
  •  8 hours ago
No Image

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം; ഒരു ആശയത്തില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ട് ഒരാളെ ജയിലിലടക്കാനാവില്ലെന്ന് സുപ്രിം കോടതി

Kerala
  •  8 hours ago
No Image

കോഴിക്കോട് ചെറുവണ്ണൂരില്‍ ബൈക്കില്‍ ബസിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു; രണ്ടു കുട്ടികളുടെ നില ഗുരുതരം

Kerala
  •  8 hours ago
No Image

1.5 കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവൻ ഉൾപ്പെടെ 27 പേർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

National
  •  9 hours ago
No Image

ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന കേസ്: പ്രൊഫ.അലിഖാന് ഇടക്കാല ജാമ്യം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം

National
  •  10 hours ago
No Image

മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നിയമനടപടിക്കൊരുങ്ങി ബിഎംആര്‍സിഎല്‍

National
  •  10 hours ago
No Image

തളിപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍; കനത്ത മഴയില്‍ മണ്ണും ചളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങി

Kerala
  •  10 hours ago
No Image

സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ജോലി പോകും, പുറമെ കനത്ത പിഴയും; മുന്നറിയിപ്പുമായി കുവൈത്തിലെ നസഹ

Kuwait
  •  10 hours ago
No Image

ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ചെന്നൈയിൽ സീസണൽ പനി കോവിഡായി മാറുന്നു; ജാഗ്രതയിൽ നഗരങ്ങൾ

National
  •  11 hours ago
No Image

ഒമാനില്‍ നാലുമാസത്തിനിടെ 1,204 തീപിടുത്ത അപകടങ്ങള്‍; സിഡിഎഎയുടെ ജാഗ്രതാ നിര്‍ദേശം വായിക്കാതെ പോകരുത്

oman
  •  11 hours ago


No Image

ഒരു രാഷ്ട്രം, ഒറ്റ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 5,300 കോടി ചെലവ്, പിന്നീട് ചെലവ് കുറയ്ക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  11 hours ago
No Image

'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍  

National
  •  11 hours ago
No Image

ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Kerala
  •  12 hours ago
No Image

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

Kerala
  •  12 hours ago