HOME
DETAILS

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

  
May 21 2025 | 03:05 AM

Man Murdered in Chithara Over Drug Dispute Five Taken into Custody

കൊല്ലം: കൊല്ലം ചിതറയില്‍  യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. തുമ്പമണ്‍ സ്വദേശി സുജിന്‍(29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലിസിന്റെ നിഗമനം. സുജിന്റെ സുഹൃത്ത് അനന്തുവിനെയും പ്രതികള്‍ ആക്രമിച്ചു. പ്രതികളെ ചിതറ പൊലിസ് കസ്റ്റഡിയിലെടുത്തു.

തുമ്പമണ്‍ സ്വദേശികളായ വിവേക്, സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കൊല്ലപ്പെട്ട സുജിനും ലഹരിസംഘവും തമ്മില്‍ ആദ്യം തകര്‍ക്കമുണ്ടായത്. പിന്നീട് ഇവര്‍ പോയെങ്കിലും സുജിനെയും അനന്തുവിനെയും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

നേരത്തേ ഇവര്‍ത മ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു. വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്റെ മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പരിക്കേറ്റ അനന്തുവും ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  5 hours ago
No Image

യുഎഇയിൽ സ്വകാര്യ മേഖല ജീവനക്കാരനാണോ? സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം എന്നറിയാം

uae
  •  6 hours ago
No Image

ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

Kerala
  •  6 hours ago
No Image

'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണം' പിണറായി വിജയന്‍

Kerala
  •  6 hours ago
No Image

ഈദ് അൽ അദ്ഹ; അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഖത്തർ

qatar
  •  7 hours ago
No Image

'അഞ്ച് നേരം നിസ്‌ക്കരിക്കുന്നത് പരമത വിദ്വേഷമാണ്, ഫലസ്തീന്‍ പതാക പുതച്ചതു കൊണ്ടാണ് വേടന് സ്വീകാര്യത കിട്ടിയത്' വിദ്വേഷ പരാമര്‍ശവുമായി വീണ്ടും എന്‍.ആര്‍.മധു   

Kerala
  •  7 hours ago
No Image

ഇന്ത്യയിൽ ഐഫോൺ നിർമ്മാണം: ട്രംപിന്റെ എതിർപ്പിന് പിന്നിലെ കാരണം എന്ത് ? വിമർശനത്തിന് മറുപടിയുമായി കമ്പനി 

Tech
  •  7 hours ago
No Image

എക്‌സിലൂടെ അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു; വിദ്യാർത്ഥിനിക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകി കുവൈത്ത്

Kuwait
  •  7 hours ago
No Image

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം; ഒരു ആശയത്തില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ട് ഒരാളെ ജയിലിലടക്കാനാവില്ലെന്ന് സുപ്രിം കോടതി

Kerala
  •  7 hours ago