
UAE Flying Taxi: പറക്കും ടാക്‌സി, മൂന്ന് കി.മീ ഉയരത്തില്‍ വരെ പറക്കും; യുഎഇയില്‍ ഫ്‌ളൈയിങ് ടാക്‌സികളുടെ ട്രയല്‍ റണ്‍ ജൂലൈയില്‍

അബുദാബി: യുഎഇയിലെ ആദ്യത്തെ പറക്കും ടാക്‌സിയുടെ (UAE Flying Taxi) പരീക്ഷണ ഓട്ടം ജൂലൈയില്‍ തുടങ്ങും. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് അല്‍ ഐനില്‍ ട്രയല്‍ റണ്‍ നടത്തുന്നത്. ഹെലികോപ്റ്ററുകളുടെയും eVTOL (Electric vertical take-off and landing aircraft) കളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി അബുദാബി ക്രൂയിസ് ടെര്‍മിനല്‍ ഹെലിപാഡിനെ ഹൈബ്രിഡ് ഹെലിപോര്‍ട്ടാക്കി മാറ്റുന്നതിനുള്ള രൂപകല്‍പ്പനയ്ക്ക് ജിസിഎഎ അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ സംവിധാനം ദുബായിക്കും അബുദാബിക്കും ഇടയിലുള്ള രണ്ട് മൂന്ന് മണിക്കൂര്‍ യാത്രാ സമയം വെറും 15നും 20 നും ഇടയില്‍ മിനിറ്റ് സമയമായി കുറയ്ക്കും.

പറക്കും ടാക്‌സി ഇറക്കാനായി വര്‍ഷങ്ങളായി യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി (ജിസിഎഎ) ഞങ്ങള്‍ സഹകരിച്ച് വരികയാണെന്നും പദ്ധതിയുടെ ചുമതലയുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ സിഇഒ ആദം ഗോള്‍ഡ്‌സ്‌റ്റൈന്‍ പറഞ്ഞു. അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണ് ഞങ്ങള്‍. അബുദാബിയില്‍ കൊണ്ടുവരുന്നതിനുമുമ്പ് അല്‍ ഐനില്‍ പറക്കല്‍ ആരംഭിക്കാന്‍ പോകുകയാണ്. ഈ വര്‍ഷം അവസാനത്തോടെ അബുദാബിയില്‍ (പറക്കും ടാക്‌സി) ആരംഭിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലോകത്ത് ആദ്യമായി ഇത് ഇവിടെ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്. താരതമ്യേന ചെറുതായി ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ കാണും. കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി വിമാനം എത്ര സുരക്ഷിതവും നിശബ്ദവുമാണെന്ന് ഞങ്ങള്‍ കാണിക്കും. തുടര്‍ന്ന് കാലക്രമേണ അത് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം - അദ്ദേഹം പറഞ്ഞു.

ആര്‍ച്ചറിന്റെ ആപ്പ് അല്ലെങ്കില്‍ അബുദാബി സര്‍ക്കാര്‍ നല്‍കുന്ന ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിയും. കാറില്‍ ഒന്നര മണിക്കൂര്‍ എടുക്കുന്ന യാത്രയ്ക്ക് ഫ്‌ലൈയിങ് ടാക്‌സിയില്‍ 10 മുതല്‍ 20 മിനിറ്റ് മതി. നഗരത്തിനുള്ളിലെ സേവനത്തിന് കുറഞ്ഞത് 300 ദിര്‍ഹമായിരിക്കും നിരക്കെന്നാണ് സൂചന. എന്നാല്‍ ഇത് അന്തിമമാക്കിയിട്ടില്ല. ഭൂമിയില്‍നിന്നും 500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരത്തിലാകും ഇത് പറക്കുക. ഇതിനായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) പ്രത്യേക വ്യോമപാത ഒരുക്കിയിട്ടുണ്ട്.
Trials of the UAE’s first flying taxi will begin in Al Ain in a few months ahead of the roll-out of the full service at the end of this year, a senior official said
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ
National
• 12 hours ago
ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്
Cricket
• 12 hours ago
വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്
Kerala
• 12 hours ago
തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം
National
• 13 hours ago
റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം
Football
• 14 hours ago
പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 14 hours ago
മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി
Saudi-arabia
• 14 hours ago
ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്
Cricket
• 14 hours ago
ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി
Kerala
• 14 hours ago
ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ്
Cricket
• 15 hours ago
കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ
National
• 15 hours ago
ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം
Football
• 15 hours ago
അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി
Cricket
• 15 hours ago
വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് അജ്മാന് പൊലിസ്
uae
• 15 hours ago
'സ്റ്റോപ്പ് ഇസ്റാഈല്‍' ഗസ്സയില്‍ ഇസ്റാഈല്‍ കൊന്നൊടുക്കിയ 4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍
International
• 17 hours ago
റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര് അറസ്റ്റില്‍, 249 പേരെ നാടുകടത്തി
Kuwait
• 18 hours ago
ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ
National
• 18 hours ago
യുഎഇ സര്‍ക്കാരിന് ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിച്ചു നല്കി ഇന്ത്യന്‍ പ്രതിനിധി സംഘം
uae
• 18 hours ago
കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Kerala
• 16 hours ago
സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര
Cricket
• 16 hours ago
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ
Saudi-arabia
• 16 hours ago