HOME
DETAILS

കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

  
May 22 2025 | 12:05 PM

Student drowns while bathing in river in Kasaragod

കാസർഗോഡ്: കാസർഗോഡ് മാണിക്കോത്ത് മഡിയനിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പാലക്കിയിലെ പഴയ പള്ളിയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.  

മൂന്ന് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ അവസ്ഥ വളരെ ഗുരുതരമായി തുടരുകയാണ്. അപകടം നടന്നതിന് പിന്നാലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ വിദ്യാർത്ഥികളെ രക്ഷിച്ച ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഒരു വിദ്യാർത്ഥി മരണപ്പെടുകയായിരുന്നു. 

Student drowns while bathing in river in Kasaragod



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"അഹമ്മദാബാദ് വിമാന ദുരന്തം": എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  2 days ago
No Image

"അഹമ്മദാബാദ് വിമാന ദുരന്തം" ; യാത്രക്കാരുടെ പേര് വിവരങ്ങൾ 

National
  •  2 days ago
No Image

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം 

National
  •  2 days ago
No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉള്ളതായി അഭ്യൂഹം

National
  •  2 days ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

National
  •  2 days ago
No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  2 days ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 days ago