HOME
DETAILS

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

  
May 22 2025 | 12:05 PM

Vaibhav Suryavanshi Talks about his first century experiance in IPL 2025

ന്യൂഡൽഹി: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം നടത്തിയ വൈഭവ് സൂര്യവംശി മനസ് തുറക്കുന്നു. കഴിഞ്ഞ ദിവസം രാഹുൽ ദ്രാവിഡിനോടായിരുന്നു താരം സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഉണ്ടായ കാര്യങ്ങൾ വെളിപ്പെടുത്തിയത്.  പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും  വൈഭവ് സൂര്യവംശി രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്താണ് മടങ്ങുന്നത്. പതിന്നാലുവയസ് മാത്രമുള്ള താരം ഐപിഎല്ലിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.  ഗുജറാത്തിനെതിരേ റെക്കോഡ് സെഞ്ചുറി നേടിയതിനുശേഷമുള്ള അനുഭവം ഇന്നലെയായിരുന്നു പങ്കുവെച്ചത്. 

‘സെഞ്ചുറി പ്രകടനത്തിന് ശേഷം അഞ്ഞൂറിലധികം മിസ്ഡ് കോളുകളാണ് എനിക്ക് ലഭിച്ചത്. ഞാൻ ഫോൺ സ്വിച്ച്ഡ് ഓഫാക്കി. സെഞ്ചുറി നേടിയതിന് പിന്നാലെ ഒട്ടേറെപേർ എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അത് ഇഷ്ടമല്ല. ഞാൻ അതിൽ നിന്ന് വിട്ടുനിൽക്കാനാണ് ശ്രമിച്ചത്. നാലുദിവസം ഫോൺ ഓഫാക്കി. ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. വീട്ടുകാർക്കൊപ്പവും കുറച്ച് സുഹൃത്തുക്കൾക്കൊപ്പവും നിൽക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ‘

‘ഞാൻ മൂന്നു നാലുവർഷമായി പരിശ്രമിക്കുന്നുണ്ട്. അതിന് ഫലവും കാണുന്നുണ്ട്. വളരെ ബുദ്ധിമുട്ടാണെന്ന് കരുതിയിരുന്നതൊക്കെ ഇപ്പോൾ എളുപ്പത്തിൽ ചെയ്യാനാകുന്നു. ഇതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നതാണ് പ്രധാനപ്പെട്ടകാര്യം. ടീമിന് ആവശ്യമുള്ള രീതിയിൽ കളിച്ച് ജയത്തിലെത്തിക്കുകയാണ് വേണ്ടതെന്നും’ വൈഭവ് കൂട്ടിച്ചേർത്തു.

Vaibhav Suryavanshi Talks about his first century experiance in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  19 hours ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  19 hours ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  19 hours ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  20 hours ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  20 hours ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  20 hours ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  20 hours ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  20 hours ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  20 hours ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി

Kuwait
  •  21 hours ago