HOME
DETAILS

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

  
Web Desk
May 21 2025 | 17:05 PM

Complaint filed against YouTuber Rohit for physically abusing his sister

ആലപ്പുഴ: സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ച വ്ലോഗർ രോഹിത്തിനെതിരെ പോലിസ് കേസ് രേഖപ്പെടുത്തി. ഗ്രീൻ ഹൗസ് ക്ലീനിങ്   സർവീസ് എന്ന യുട്യൂബ് ചാനലിന്റെ സഹ ഉടമയാണ് രോഹിത്. അമ്മയുടെയും സഹോദരിയുടെയും പരാതിയിൽ ആലപ്പുഴ വനിതാ പൊലിസ് ആണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രോഹിതിന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടുവെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്തിരുന്നു. താൻ ഭാര്യയെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നുവെന്നും സഹോദരിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നുമാണ് വിഡിയോയിൽ രോഹിത് ആരോപിച്ചത്.

Complaint filed against YouTuber Rohit for physically abusing his sister



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  2 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  2 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  2 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  2 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  2 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  2 days ago