
യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളെ, പിന്നിലെ കാരണമിത്

ദുബൈ: യുഎഇയിലെ പകുതിയോളം ഉപഭോക്താക്കളും മികച്ച ഉല്‍പ്പന്ന തിരഞ്ഞെടുപ്പുകള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നതെന്ന് പഠനങ്ങള്‍. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഫിനാന്‍ഷ്യല്‍ ടെകനോളജി സ്ഥാപനമായ ചെക്ക്ഔട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തയത്. പുറത്ത് കടകളില്‍ പോയി സാധനങ്ങള്‍ നോക്കുമെങ്കിലും മിക്കവരും തങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനായി ഓണ്‍ലൈന്‍ ആപ്പുകളെയും വെബ്സൈറ്റുകളെയുമാണ് സമീപിക്കുന്നതെന്നും ചെക്കഔട്ട് സൂചിപ്പിക്കുന്നു.
വിഷ്വല്‍ സെര്‍ച്ച്, വെര്‍ച്വല്‍ ട്രൈഓണുകള്, ഇന്റലിജന്റ് ചാറ്റ്ബോട്ടുകള്‍ തുടങ്ങിയ AI അധിഷ്ഠിത ഷോപ്പിംഗ് ഉപകരണങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായും ഇത് യുഎഇയെ ഡിജിറ്റല്‍ ഷോപ്പിംഗ് നവീകരണത്തിനുള്ള ഏറ്റവും നൂതനമായ വിപണികളിലൊന്നായി മാറ്റുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
യുഎഇയിലെ ഉപഭോക്താക്കളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍, അതായത് 37 ശതമാനം പേര്, ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നതിന് വിഷ്വല്‍ സെര്‍ച്ച് AI ഉപയോഗിക്കുന്നു. വെര്‍ച്വല്‍ ട്രൈഓണുകള് മുതല്‍ AIയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചാറ്റ്ബോട്ടുകളും മറ്റു രാജ്യങ്ങളിലെ ഉപഭോക്താക്കളെ അപേക്ഷിച്ച് യുഎഇയിലെ ഉപഭോക്താക്കള്‍ ബുദ്ധിപരമായി ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഓണ്‍ലൈന്‍ ഇടപാടുകളുടെ സൗകര്യവും സുരക്ഷയും വര്‍ധിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതില്‍ യുഎഇ സര്‍ക്കാര്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകള്‍ വ്യാപകമായി സ്വീകരിക്കുന്നതിന് ഈ മുന്‍കരുതല്‍ സമീപനം ശക്തമായ അടിത്തറ പാകിയിട്ടുണ്ട്,' മെന മേഖലയിലെ ചെക്കഔട്ട് ജനറല്‍ മാനേജര്‍ റെമോ ജിയോവാന്നി പറഞ്ഞു.
ക്യാഷ് ഓണ്‍ ഡെലിവറിയില്‍ കുത്തനെയുള്ള ഇടിവ്
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ്, മൊബൈല്‍ വ്യാപന നിരക്കുകളുള്ള രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. പ്രത്യേകിച്ച് കോവിഡ് പാന്‍ഡെമിക്കിന് ശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ സുഗമവും വേഗമേറിയതുമായിരുന്നു.
കൂടാതെ, യുഎഇയിലെ ഏകദേശം 62 ശതമാനം ഉപഭോക്താക്കളും അടുത്ത വര്‍ഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ ഷോപ്പിംഗിന്റെ സൗകര്യവും ലഭ്യതയും കൂടുതല്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുന്നതോടെ, യുഎഇയില്‍ ക്യാഷ്ഓണ്ഡെലിവറി മുന്‍ഗണന കുത്തനെ കുറഞ്ഞുവരികയാണ്. 2020 മുതല്‍ ക്യാഷ്ഓണ്ഡെലിവറി ഉപയോഗം 53 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്. വില കുറവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശേഖരവുമാണ് ഉപഭോക്താക്കളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് ആകര്‍ഷിക്കുന്നത്.
More than 50% of consumers in the UAE now use online shopping platforms regularly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെസ്റ്റ് ബാങ്കിലെ ജെനിന് സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ
Saudi-arabia
• 4 hours ago
കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ
National
• 4 hours ago
ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം
Football
• 4 hours ago
അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി
Cricket
• 5 hours ago
വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്സി ഡ്രൈവറെ ആദരിച്ച് അജ്മാന് പൊലിസ്
uae
• 5 hours ago
കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Kerala
• 5 hours ago
സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര
Cricket
• 5 hours ago
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ
Saudi-arabia
• 6 hours ago
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി
National
• 6 hours ago
'സ്റ്റോപ്പ് ഇസ്റാഈല്‍' ഗസ്സയില്‍ ഇസ്റാഈല്‍ കൊന്നൊടുക്കിയ 4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍
International
• 6 hours ago
ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ
National
• 7 hours ago
യുഎഇ സര്‍ക്കാരിന് ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിച്ചു നല്കി ഇന്ത്യന്‍ പ്രതിനിധി സംഘം
uae
• 7 hours ago
ഹയര്‍സെക്കന്‍ഡറിയില്‍ 77.81 വിജയശതമാനം; മുഴുവന്‍ എ പ്ലസ് നേടിയവര്‍ 30,145 , ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്
Kerala
• 7 hours ago
1000 കോടിയുടെ മദ്യ അഴിമതി; 'ടാസ്മാക് ഗേറ്റ്' ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയാകുമോ ?
National
• 8 hours ago
'ഷെയ്ഖ് ഹംദാന്‍ നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍
uae
• 9 hours ago.png?w=200&q=75)
'പട്ടിക ജാതിക്കാരന് അവന്റെ പണിചെയ്താ മതിയെന്ന ധാര്ഷ്ട്യത്തില് നിന്നുള്ള സംസാരമാണത്; ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി
Kerala
• 9 hours ago
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി
Kerala
• 10 hours ago
ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി
oman
• 10 hours ago
അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 8 hours ago
ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി
uae
• 8 hours ago
ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക്
National
• 8 hours ago