HOME
DETAILS

പത്താം ക്ലാസ് യോ​ഗ്യതയുള്ളവരാണോ? നിങ്ങൾക്കിതാ കെഎസ്ആർടിസിയിൽ അവസരം; അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ജൂൺ 10

  
May 23 2025 | 07:05 AM

10th Pass KSRTC Announces Driver-Cum-Conductor Vacancies - Apply Before June 10

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) സ്വിഫ്റ്റ് വാഹനങ്ങളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന് പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി ജൂണ്‍ 10 ആണ്.

യോഗ്യത

ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം

30+ സീറ്റുള്ള ഹെവി വാഹനങ്ങളില്‍ 5 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം

അപേക്ഷകള്‍ അയക്കാനുള്ള പ്രായപരിധി: 55 വയസ്സ് വരെ

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കണ്ടക്ടര്‍ ലൈസന്‍സ് നേടേണ്ടതുണ്ട്.

ശമ്പളം

ഒരു ദിവസം 8 മണിക്കൂറാണ് ജോലി സമയം, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദിവസേന 715 രൂപ ശമ്പളം ലഭിക്കും.

ഓവര്‍ ടൈം ജോലിക്ക് മണിക്കൂറിന് 130 രൂപ അധിക അലവന്‍സായും ലഭിക്കും. 

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കിയാണ് നിയമനങ്ങള്‍ നടത്തുക.

അപേക്ഷ 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്

പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്

പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

വിശദ വിവരങ്ങള്‍ക്കായി www.cmakerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

KSRTC invites applications for Driver-Cum-Conductor posts on contract basis. Minimum qualification: 10th pass with heavy vehicle license. Salary starts at ₹715/day (8 hours) + overtime pay. 5 years driving experience required for heavy passenger vehicles. Apply before June 10 at www.cmakerala.gov.in. Great opportunity for SSLC qualified candidates in Kerala!

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം

uae
  •  7 hours ago
No Image

മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  7 hours ago
No Image

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  8 hours ago
No Image

മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്

Kerala
  •  8 hours ago
No Image

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പരാതി

Kerala
  •  8 hours ago
No Image

ലുലു ഫാഷൻ വീക്ക്‌ കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം

Kerala
  •  8 hours ago
No Image

കനത്ത മഴ; ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചു

Kerala
  •  8 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽ

Kerala
  •  9 hours ago
No Image

ഭര്‍തൃ കുടുംബത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറെയും, മക്കളെയും കാണാതായി; കേസ്

Kerala
  •  9 hours ago
No Image

റെഡ് അലര്‍ട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 hours ago