HOME
DETAILS

കോഴിക്കോട് തിരുവങ്ങൂരിലും ദേശീയ പാതയില്‍ വിള്ളല്‍; വിണ്ടുകീറി, ടാര്‍ ഒഴിച്ച് അടച്ചു

  
May 23 2025 | 08:05 AM

Crack in the national highway in Thiruvangoor Kozhikode-latest

കോഴിക്കോട്: ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍. തിരുവങ്ങൂരിലും ദേശീയപാതയില്‍ വിള്ളല്‍. തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലാണ് വിള്ളലുണ്ടായത്.400 മീറ്റര്‍ നീളത്തില്‍ റോഡ് വിണ്ടുകീറി. 

പ്രദേശവാസികളാണ് വിള്ളല്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വിള്ളല്‍ താല്‍ക്കാലികമായി അടച്ചു. ടാര്‍ ഒഴിച്ചാണ് വിള്ളല്‍ അടച്ചത്. വിള്ളലിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ ടാറിട്ട് വിള്ളല്‍ മൂടി. ഇതില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു.  

കഴിഞ്ഞ ദിവസം മലപ്പുറത്തിനുപിന്നാലെ തൃശൂര്‍ ചാവക്കാടും ദേശീയപാത 66ല്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. മേല്‍പ്പാലത്തിനു മുകളിലെ ടാറില്‍ 50 മീറ്ററിലധികം നീളത്തിലാണ് വിള്ളലുണ്ടായത്. മലപ്പുറത്ത് കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാടും റോഡ് ഇടിഞ്ഞു താണിരുന്നു. ദേശീയപാത 66ല്‍ നിര്‍മാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തുള്ള 250 മീറ്ററോളം റോഡും സര്‍വീസ് റോഡുമാണ് ഇടിഞ്ഞുതാണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  2 days ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago