HOME
DETAILS

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

  
Web Desk
May 23 2025 | 15:05 PM

Lack of evidence in 2020 Delhi riots 30 accused acquitted

ഡൽഹി: 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളിൽ കുറ്റാരോപിതരായ 30 ആളുകളെ ഡൽഹി കോടതി വെറുതെ വിട്ടു. ലൈവ് ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മെയ് 13, 14, 15, 16 എന്നീ തീയ്യതികളിൽ ഒരാഴ്‌ചക്കുള്ളിൽ ആളുകളെ കുറ്റവിമുക്തനാക്കാൻ കർക്കാർഡുമ കോടതിയിലെ അഡീഷണൽ സെക്ഷൻസ് കോടതി ജഡ്ജി പുലസ്ത്യ പ്രേമചല പുറപ്പെടുപ്പിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ആളുകളെ കൊലപ്പെടുത്തുകയും കൊള്ള, തീവെപ്പ് എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. 

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടായതിന് പിന്നാലെ 53 ആളുകൾ കൊല്ലപ്പെടുകയും നൂറോളം ആളുകൾ പരുക്കേൽക്കുകയും ചെയ്തു.

ഈ ആക്രമണം നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമെന്നും പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചവരാണ് ഈ സംഭവത്തിന് പിന്നിലെന്ന് ഡൽഹി പൊലിസ് പറഞ്ഞിരുന്നു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമർശമാണ് കലാപത്തിന് കാരണമെന്നാണ് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയത്. 

Lack of evidence in 2020 Delhi delhi  30 accused acquitted

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  7 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  7 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  7 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  8 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  8 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  8 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  8 hours ago
No Image

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്

International
  •  9 hours ago
No Image

സമ്മര്‍ സൈലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം

uae
  •  9 hours ago