HOME
DETAILS

ചുട്ടുപൊള്ളി കുവൈത്ത്; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് മുന്നറിയിപ്പ്

  
May 23 2025 | 13:05 PM

Kuwait Heatwave Alert Temperatures May Hit 50C Authorities Warn

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ ചൂട് കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്ത്  നിലവിൽ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണെന്നും ഇത് മേഖലയിൽ ചൂടുള്ളതും വരണ്ടതുമായ ചുടുകാറ്റ് അനുഭവിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ധരാർ അൽ-അലി കുനയോട് വിശദീകരിച്ചു. ഈ കാലാവസ്ഥ താപനില മുകളിലേക്ക് നയിക്കുന്നു, അതേസമയം നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സൃഷ്ടിക്കുന്നു. ഇത് വരും ദിവസങ്ങളിൽ താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ വളരെ ഉയർന്ന നിലയിലെത്തുമെന്നും വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ചിലയിടങ്ങളിൽ പൊടിക്കാറ്റ്   വീശുമെന്ന് പ്രതീക്ഷിക്കുന്നു.

രാത്രി ആയാൽ പോലും ചൂട് തുടരുമെന്നും കുറഞ്ഞ താപനില 27 നും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. വടക്ക് പടിഞ്ഞാറ് നിന്ന് മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് തുടരും, കടൽ തിരമാലകൾ ശാന്തമായോ മിതമായോ ആയിരിക്കും, 2 മുതൽ 4 അടി വരെ ഉയരും.

ഈ തീവ്രമായ ഉഷ്ണതരംഗത്തിൽ എല്ലാ നിവാസികളും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും  ജലാംശം നിലനിർത്താനും കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നിരീക്ഷിക്കാനും ശുപാർശ ചെയ്യുന്നു.

Kuwait braces for extreme heat as temperatures may soar to 50°C. Authorities urge residents to take precautions during the scorching summer wave.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  4 days ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  4 days ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  4 days ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  4 days ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  4 days ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  4 days ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  4 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  4 days ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  4 days ago