
നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ

ക്രോയേഷ്യൻ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡ് വിടുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മോഡ്രിച്ച് ഇക്കാര്യം പുറത്തുവിട്ടത്. മോഡ്രിച്ചിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ റയലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിക്കുകയും ചെയ്തു. കളിക്കളത്തിൽ മോഡ്രിച്ചുമായി മികച്ച നിമിഷങ്ങൾ പങ്കിടാൻ സാധിച്ചത് ഒരു വലിയ ബഹുമതിയായി കാണുന്നുവെന്നാണ് റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്.
''എല്ലാത്തിനും നന്ദി, ലൂക്ക! ക്ലബ്ബിൽ നിങ്ങളുമായി നിരവധി നിമിഷങ്ങൾ പങ്കിടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഇനി വരാനിരിക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ഞാൻ വിജയം ആശംസിക്കുന്നു'' റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു
റൊണാൾഡോയും മോഡ്രിച്ചും റയൽ മാഡ്രിഡിനായി 222 മത്സരങ്ങളിൽ ഒരുമിച്ച് ബൂട്ട് കിട്ടിയിട്ടുള്ളത്. ഇരുവരും ചേർന്ന് 16 സംയുക്ത ഗോളുകളും നേടിയിട്ടുണ്ട്.
2012ൽ സ്പാനിഷ് ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിച്ച മോഡ്രിച്ച് ഐതിഹാസികമായ ഫുട്ബോൾ കരിയറാണ് കെട്ടിപ്പടുത്തുയർത്തിയത്. ആറ് ചാമ്പ്യൻസ് ലീഗുകളും നാല് ലാലിഗ കിരീടങ്ങളും ഉൾപ്പെടെ 28 ട്രോഫികളാണ് താരം റയലിനൊപ്പം നേടിയത്. റയലിനായി 590 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളും 95 അസിസ്റ്റുകളും ആണ് മോഡ്രിച്ച് നേടിയിട്ടുള്ളത്.
2012ൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിലാണ് ലൂക്ക റയലിനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു. മോഡ്രിച്ചിനെ പോലുള്ള ഒരു മികച്ച താരത്തിന്റെ അഭാവം വരും സീസണിൽ റയലിന്റെ മധ്യനിരയിൽ വലിയൊരു വിടവ് തന്നെയായിരിക്കും സൃഷ്ടിക്കുക.
ഈ സീസണിലും റയലിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഈ സീസണിൽ 55 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒമ്പത് അസിസ്റ്റുകളും ആണ് താരം നേടിയത്. എന്നാൽ തന്റെ അവസാന സീസണിൽ ടീമിനൊപ്പം ചാമ്പ്യൻസ് ലീഗ്, ലാ ലിഗ എന്നീ കിരീടങ്ങൾ സ്വന്തമാക്കാൻ മോഡ്രിച്ചിന് സാധിക്കാതെ പോയി.
Cristiano Ronaldo reacts to Luka Modrics decision to leave Real Madrid
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!
Football
• 5 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും
Kerala
• 5 hours ago
ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം
uae
• 5 hours ago
ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം
qatar
• 6 hours ago
തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala
• 6 hours ago
കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ
National
• 6 hours ago
അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ
uae
• 6 hours ago
പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി
Cricket
• 7 hours ago
2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു
National
• 7 hours ago
അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്
International
• 7 hours ago
ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത
International
• 8 hours ago
യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ
uae
• 8 hours ago
കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി
Kerala
• 8 hours ago
പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്
Kerala
• 8 hours ago
തുർക്കി രാജ്യവ്യാപകമായി അമിതവണ്ണം നിയന്ത്രിക്കാൻ ഒരുങ്ങുന്നു; പൊതുവിദ്യാഭ്യാസ ക്യാമ്പയിൻ ജൂലൈ വരെ
International
• 9 hours ago
പഴക്കച്ചവടക്കാരനില്‍ നിന്ന് യുഎഇയുടെ ചരിത്ര വിജയത്തിന്റെ ശില്പിയിലേക്ക്; ബംഗ്ലാദേശിനെ വിറപ്പിച്ച ഹൈദര്‍ അലി
uae
• 9 hours ago
റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചുവെന്ന് ഭക്ഷ്യ മന്ത്രി
Kerala
• 10 hours ago
മസ്കിന്റെ എക്സ് ലോകവ്യാപകമായി തകരാറിലായി; ഡാറ്റാ സെന്റർ പ്രശ്നമെന്ന് വിശദീകരണം
International
• 10 hours ago
സമൂഹ മാധ്യമം വഴി വ്യവാസായിയെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് പതിനാറു ലക്ഷം പിഴ ചുമത്തി അല്‍ഐന്‍ കോടതി
uae
• 9 hours ago
കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഈ റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ഇവിടങ്ങളിൽ ട്രെയിൻ നിർത്തില്ല
Kerala
• 9 hours ago
ടെസ്റ്റിൽ ലോക റെക്കോർഡിട്ട് റൂട്ട്; ചരിത്രനേട്ടവുമായി ഇംഗ്ലണ്ടുകാരന്റെ തേരോട്ടം
Cricket
• 9 hours ago