HOME
DETAILS

റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചുവെന്ന് ഭക്ഷ്യ മന്ത്രി  

  
May 23 2025 | 13:05 PM

Food Minister says Rs 50 crore allocated for ration doorstep distributors

തിരുവനന്തപുരം: റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചുവെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. വൈകാതെ തന്നെ റേഷൻ വാതിൽപ്പടി വിതരണക്കാരുടെ കുടിശ്ശിക പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ റേഷൻ മേഖലയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും റേഷൻ കടകളിൽ ഒന്നര മാസത്തേക്കുള്ള സ്റ്റോക്ക് നിലനിൽക്കുന്നതിനാൽ സമരം സാധാരണക്കാരായ ആളുകളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

രണ്ട് മസാരത്തെ തുക കുടിശ്ശികയായി നിലനിൽക്കുന്നതിനാൽ ഈ മാസം ആദ്യം മുതൽ തന്നെ വാതിൽപ്പടി വിതരണക്കാർ സമരത്തിൽ ആയിരുന്നു. പല റേഷൻ കടകളിലും ആവശ്യക്കാരെ മടക്കി അയക്കേണ്ട സ്ഥിതി ഉണ്ടെന്നും കടയുടമകൾ ആരോപിച്ചിരുന്നു.

Food Minister says Rs 50 crore allocated for ration doorstep distributors



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  5 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  6 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  6 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  6 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  6 hours ago
No Image

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്

International
  •  6 hours ago
No Image

സമ്മര്‍ സെയിലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം

uae
  •  6 hours ago
No Image

ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത

International
  •  7 hours ago
No Image

യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ

uae
  •  7 hours ago
No Image

കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി

Kerala
  •  7 hours ago