HOME
DETAILS

കണ്ണില്‍ 9.5 സെ.മീറ്റര്‍ നീളമുള്ള മരക്കൊമ്പ് തുളച്ചുകയറി; ശസ്ത്രക്രിയക്കൊടുവില്‍ പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിക്ക് കാഴ്ചശേഷി തിരിച്ചുകിട്ടി

  
Web Desk
May 23 2025 | 12:05 PM

amrita hospital kochi

കൊച്ചി: കണ്ണിൽ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാർഥിക്ക് കാഴ്ച തിരിച്ചു നൽകി കൊച്ചി അമൃത ആശുപത്രി. പാലക്കാട് സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയുടെ ഇടത്തെ കണ്ണിൽ തുളച്ചു കയറിയത് 9.5 സെൻ്റീമീറ്റർ നീളവും 1.4 സെൻ്റിമീറ്റർ വ്യാസവും വരുന്ന മരക്കൊമ്പായിരുന്നു. ഇടത്തെ കണ്ണിൻ്റെ അറ്റം തുളച്ച മരക്കഷ്ണം ഉള്ളിലൂടെ കയറി മൂക്കിൻ്റെ പാലവും തുളച്ച് വലത്തെ കണ്ണിൻ്റെ ഇടത്തെ അറ്റം വരെ തുളച്ചു കയറിയ നിലയിലായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശുരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും വിദ്യാർത്ഥിയെ എത്തിച്ചെങ്കിലും കണ്ണിൽ തുളച്ചു കയറിയ മരകൊമ്പ് നീക്കം ചെയ്യാൻ സാധിച്ചില്ല. തുടർന്നാണ് ബന്ധുക്കൾ കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിയെ എത്തിച്ചത്. 

സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് മരക്കൊമ്പ് നീക്കം ചെയ്തത്.

 

494572467_1210340473899371_582373647549733298_n.jpg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി

Kerala
  •  7 hours ago
No Image

പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്

Kerala
  •  7 hours ago
No Image

സമൂഹ മാധ്യമം വഴി വ്യവാസായിയെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് പതിനാറു ലക്ഷം പിഴ ചുമത്തി അല്‍ഐന്‍ കോടതി

uae
  •  8 hours ago
No Image

നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ

Football
  •  8 hours ago
No Image

കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഈ റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ഇവിടങ്ങളിൽ ട്രെയിൻ നിർത്തില്ല

Kerala
  •  8 hours ago
No Image

ടെസ്റ്റിൽ ലോക റെക്കോർഡിട്ട് റൂട്ട്; ചരിത്രനേട്ടവുമായി ഇംഗ്ലണ്ടുകാരന്റെ തേരോട്ടം

Cricket
  •  8 hours ago
No Image

ചുട്ടുപൊള്ളി കുവൈത്ത്; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് മുന്നറിയിപ്പ്

Kuwait
  •  8 hours ago
No Image

തുർക്കി രാജ്യവ്യാപകമായി അമിതവണ്ണം നിയന്ത്രിക്കാൻ ഒരുങ്ങുന്നു; പൊതുവിദ്യാഭ്യാസ ക്യാമ്പയിൻ ജൂലൈ വരെ

International
  •  8 hours ago
No Image

പഴക്കച്ചവടക്കാരനില്‍ നിന്ന് യുഎഇയുടെ ചരിത്ര വിജയത്തിന്റെ ശില്പിയിലേക്ക്; ബംഗ്ലാദേശിനെ വിറപ്പിച്ച ഹൈദര്‍ അലി

uae
  •  8 hours ago
No Image

റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചുവെന്ന് ഭക്ഷ്യ മന്ത്രി  

Kerala
  •  9 hours ago