
യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ

ദുബൈ: യുഎഇയിലെ താപനില അനുദിനം കുത്തനെ ഉയരുന്നു. അബൂദബിയിലെ അല്‍ ഷവാമേഖില്‍ ഇന്ന് രേഖപ്പെടുത്തിയത് 50.4ഡിഗ്രി സെല്‍ഷ്യസാണ്. ഈ വര്‍ഷത്തെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ചൂടേറിയ ദിവസങ്ങളില്‍ ഒന്നാണിത്. കലണ്ടര്‍ ഇപ്പോഴും മെയ് മാസമാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും കഠിനമായ ചൂട് ജൂണിനു മുന്നെ എത്തിയിരിക്കുകയാണ്. രാജ്യത്തുടനീളം താമസക്കാര്‍ക്ക് വേനല്‍ക്കാലത്തിന്റെ തുടക്കമായാണ് ഈ സമയം അനുഭവപ്പെടുന്നത്.
ചുട്ടുപൊള്ളുന്ന ഈ സമയം മറികടക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങു വിദ്യകള്‍ ഇതാ:
- ജലാംശം നിലനിര്‍ത്താന്‍: വെള്ളം, തേങ്ങാവെള്ളം, ഇലക്ട്രോലൈറ്റ് സമ്പുഷ്ടമായ പാനീയങ്ങള്‍ നിങ്ങളെ ഉന്മേഷഭരിതരാക്കുകയും ഊര്‍ജ്ജസ്വലത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
- സണ്‍ സ്മാര്‍ട്ട്: എസ്പിഎഫ് 30+ സണ്‍സ്‌ക്രീന്‍, സണ്‍ഗ്ലാസുകള്‍, വീതിയേറിയ ബ്രിംഡ് തൊപ്പികള്‍ എന്നിവ ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മം സംരക്ഷിക്കാന്‍ സഹായിക്കും.
- വസ്ത്രധാരണം: അയഞ്ഞതും, ഭാരം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ തുണിത്തരങ്ങള്‍ നിങ്ങളുടെ ശരീരത്തെ ചൂടില്‍ നിന്നും സംരക്ഷിക്കും.
- പകല്‍സമയത്തെ യാത്രകള്‍: കഴിയുമെങ്കില്‍, ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ പുറത്തെ പ്രവര്‍ത്തനങ്ങളും യാത്രകളും ഒഴിവാക്കുക.
- കാര്‍ സുരക്ഷാ മുന്നറിയിപ്പ്: പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഒരിക്കലും ഇരുത്തി പോകരുത്. ജനാലകള്‍ ചെറുതായി തുറന്നിട്ടാല്‍ തന്നെയും മിനിറ്റുകള്‍ക്കുള്ളില്‍ ഉള്‍ഭാഗത്തെ താപനില അപകടകരമാം വിധം ഉയര്‍ന്നേക്കാനുള്ള സാധ്യതയുണ്ട്.
ചുരുക്കത്തില്‍ വേനല്‍ക്കാലം വളരെ നേരത്തെ തന്നെ എത്തിയിരിക്കുന്നു. ചൂട് വളരെ കഠിനമാണ് അതിനാല്‍ സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കുക.
UAE records scorching 50.4°C temperatures amid an intense heatwave. Discover essential tips to stay cool, hydrated, and safe during extreme weather.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു
National
• 8 hours ago
അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്
International
• 8 hours ago
സമ്മര്‍ സെയിലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം
uae
• 8 hours ago
ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത
International
• 9 hours ago
കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി
Kerala
• 10 hours ago
പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്
Kerala
• 10 hours ago
സമൂഹ മാധ്യമം വഴി വ്യവാസായിയെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് പതിനാറു ലക്ഷം പിഴ ചുമത്തി അല്‍ഐന്‍ കോടതി
uae
• 10 hours ago
നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ
Football
• 10 hours ago
കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഈ റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ഇവിടങ്ങളിൽ ട്രെയിൻ നിർത്തില്ല
Kerala
• 10 hours ago
ടെസ്റ്റിൽ ലോക റെക്കോർഡിട്ട് റൂട്ട്; ചരിത്രനേട്ടവുമായി ഇംഗ്ലണ്ടുകാരന്റെ തേരോട്ടം
Cricket
• 10 hours ago
തുർക്കി രാജ്യവ്യാപകമായി അമിതവണ്ണം നിയന്ത്രിക്കാൻ ഒരുങ്ങുന്നു; പൊതുവിദ്യാഭ്യാസ ക്യാമ്പയിൻ ജൂലൈ വരെ
International
• 11 hours ago
പഴക്കച്ചവടക്കാരനില്‍ നിന്ന് യുഎഇയുടെ ചരിത്ര വിജയത്തിന്റെ ശില്പിയിലേക്ക്; ബംഗ്ലാദേശിനെ വിറപ്പിച്ച ഹൈദര്‍ അലി
uae
• 11 hours ago
റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചുവെന്ന് ഭക്ഷ്യ മന്ത്രി
Kerala
• 11 hours ago
മസ്കിന്റെ എക്സ് ലോകവ്യാപകമായി തകരാറിലായി; ഡാറ്റാ സെന്റർ പ്രശ്നമെന്ന് വിശദീകരണം
International
• 11 hours ago
ദുബൈ: വഴിയില്‍ കണ്ട പുരുഷനോട് സ്വവര്‍ഗാനുരാഗ താത്പര്യം പ്രകടിപ്പിച്ചു; തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍
uae
• 12 hours ago
മൈസൂര്‍ 'പാക്' ഇനി മൈസൂര്‍ 'ശ്രീ'; ഇന്ത്യ പാക് സംഘര്‍ഷത്തിന് പിന്നാലെ പേര് മാറ്റി ജയ്പൂരിലെ കടയുടമകള്‍
National
• 12 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മലയാളിയും, ഒപ്പം ഗില്ലിന്റെ പടയാളിയും; വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 12 hours ago
ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന് ചക്യാട്ട് അന്തരിച്ചു
Kerala
• 13 hours ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട ഗോൾ ആ ടീമിനെതിരെ നേടിയതാണ്: മെസി
Football
• 11 hours ago
അബൂദബിയില്‍ നിന്നും 3 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുമായി ഇന്‍ഡിഗോ; പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം
uae
• 11 hours ago
ഇപ്പോൾ വിരമിക്കുന്നില്ല, അത്ര വർഷം വരെ ഇനിയും ഞാൻ കളിക്കും: റൊണാൾഡോ
Football
• 12 hours ago