
ടെസ്റ്റിൽ ലോക റെക്കോർഡിട്ട് റൂട്ട്; ചരിത്രനേട്ടവുമായി ഇംഗ്ലണ്ടുകാരന്റെ തേരോട്ടം

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 13,000 റൺസ് പൂർത്തിയാക്കാനാണ് റൂട്ടിന് സാധിച്ചത്. സിംബാബ്‌വെക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 44 പന്തിൽ 34 റൺസാണ് റൂട്ട് നേടിയത്. മൂന്ന് ഫോറുകളാണ് താരം നേടിയത്. 152 മത്സരങ്ങളിൽ നിന്നും 278-ാം ഇന്നിംഗ്‌സിലാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇംഗ്ലണ്ട് താരവും ചരിത്രത്തിലെ അഞ്ചാമത്തെ താരവുമാണ് റൂട്ട്. സച്ചിൻ ടെണ്ടുൽക്കർ, ജാക്വസ് കാലിസ്,റിക്കി പോണ്ടിംഗ്, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങൾ. ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറാനും റൂട്ടിന് സാധിച്ചു. കാലിസിന്റെ റെക്കോർഡാണ് റൂട്ട് തകർത്തത്.
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 565 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്ന് താരങ്ങളാണ് ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയത്. ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ് എന്നിവരാണ് സെഞ്ച്വറി നേടിയത്.
ഒല്ലി പോപ്പ് 166 പന്തിൽ 171 റൺസാണ് നേടിയത്. 24 ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. ബെൻ ഡക്കറ്റ് 20 ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പടെ 134 പന്തിൽ 140 റൺസും സാക്ക് ക്രാളി 171 പന്തിൽ 124 റൺസും സ്വന്തമാക്കി. 14 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഹാരി ബ്രൂക്ക് 50 പന്തിൽ 58 റൺസും നേടി.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്, ഗസ് ആറ്റ്കിൻസൺ, സാം കുക്ക്, ജോഷ് ടോങ്, ഷോയിബ് ബഷീർ.
സിംബാബ്‌വെ പ്ലെയിങ് ഇലവൻ
ക്രെയ്ഗ് എർവിൻ (ക്യാപ്റ്റൻ), ബ്രയാൻ ബെന്നറ്റ്, ബെൻ കുറാൻ, തനക ചിവാംഗ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധേവെരെ, വെല്ലിംഗ്ടൺ മസകാഡ്‌സ, ബ്ലെസിംഗ് മുസരബാനി, റിച്ചാർഡ് നഗാരവ, ന്യൂമാൻ ന്യാംഹുരി, വിക്ടർ ന്യൗച്ചി, സിക്കന്ദർ റാസ, തഫദ്‌സ്‌വാ ത്സിഗാംസ്, നിഫാദ്‌സ്‌വാ സിഗാംസ്.
joe root create a historical record in test cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
Kerala
• 5 hours ago
കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!
Football
• 5 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും
Kerala
• 5 hours ago
ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം
uae
• 6 hours ago
ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം
qatar
• 6 hours ago
തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala
• 6 hours ago
കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ
National
• 6 hours ago
അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ
uae
• 6 hours ago
പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി
Cricket
• 7 hours ago
2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു
National
• 7 hours ago
സമ്മര്‍ സെയിലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം
uae
• 7 hours ago
ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത
International
• 8 hours ago
യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ
uae
• 8 hours ago
കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി
Kerala
• 8 hours ago
ചുട്ടുപൊള്ളി കുവൈത്ത്; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് മുന്നറിയിപ്പ്
Kuwait
• 9 hours ago
തുർക്കി രാജ്യവ്യാപകമായി അമിതവണ്ണം നിയന്ത്രിക്കാൻ ഒരുങ്ങുന്നു; പൊതുവിദ്യാഭ്യാസ ക്യാമ്പയിൻ ജൂലൈ വരെ
International
• 9 hours ago
പഴക്കച്ചവടക്കാരനില്‍ നിന്ന് യുഎഇയുടെ ചരിത്ര വിജയത്തിന്റെ ശില്പിയിലേക്ക്; ബംഗ്ലാദേശിനെ വിറപ്പിച്ച ഹൈദര്‍ അലി
uae
• 9 hours ago
റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചുവെന്ന് ഭക്ഷ്യ മന്ത്രി
Kerala
• 10 hours ago
പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്
Kerala
• 8 hours ago
സമൂഹ മാധ്യമം വഴി വ്യവാസായിയെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് പതിനാറു ലക്ഷം പിഴ ചുമത്തി അല്‍ഐന്‍ കോടതി
uae
• 9 hours ago
നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ
Football
• 9 hours ago