
ഓഫിസ് മേശയ്ക്കടിയില്‍ എട്ടടി നീളത്തില്‍ ചുരുണ്ടു കിടക്കുന്ന കൂറ്റന്‍ പാമ്പ്; ജാഗ്രതൈ... മഴക്കാലത്ത് പാമ്പുകള്‍ അകത്ത് കടക്കാനുള്ള സാധ്യതകളും ഏറെ

പതിവിലും നേരത്തെ തന്നെ കുതിച്ചെത്തി മണ്‍സൂണ്‍. അതോടെ പലയിടത്തും വെള്ളവും കയറിത്തുടങ്ങി. ഇനി പാമ്പുകളുടെ വരവും തുടങ്ങും. എല്ലാവരും മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ പണികിട്ടും. ഇത് വിദേശത്താണ് സംഭവം. കൊളറാഡോയില്‍ നിന്നുള്ള വിഡിയോയാണ്. കൊളറാഡോയിലെ ബോള്‍ഡര്‍ സിറ്റിയുടെ പ്രാന്തപ്രദേശത്താണ് സംഭവം. തന്റെ ഓഫിസ് മേശയ്ക്കു ചുവട്ടില്‍ അസാധാരണമായി കണ്ട കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു ഇയാള്‍.
' ഓ ദൈവമേ ഈ പാമ്പിനെ ഒന്നു നോക്കൂ...' എന്നുപറഞ്ഞാണ് വിഡിയോ തുടങ്ങിയിരിക്കുന്നത്. എന്നിട്ട് തന്റെ മേശയ്ക്കും ചുമരിനുമിടയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിനെയാണ് കാണിക്കുന്നത്. താന്‍ ഓഫിസിലെത്തി തന്റെ കസേര വലിച്ചിട്ട് ഇരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഓഫിസ് മേശയ്ക്കടിയില്‍ നിന്ന് പെട്ടെന്നൊരു ചീറ്റല്‍ കേട്ടത്. നോക്കിയപ്പോ കണ്ടത് എട്ട് അടി നീളത്തില്‍ കൂറ്റനൊരു പാമ്പ്.
ഒറ്റനോട്ടത്തില്‍ ഭയപ്പെടുത്തുന്ന തരത്തിലുള്ള വലിയൊരു പാമ്പ്. ഞെട്ടലോടെയാണ് അതിനെ കണ്ടത്. അണലിയാണെന്നു തോന്നിപ്പോവും പെട്ടെന്നു കാണുമ്പോള്‍. എന്നാല്‍ തല ചെറുതാണ്. പിന്നീട് പാമ്പ് പുറത്തേക്ക് ഇഴഞ്ഞു പോവുമ്പോഴാണ് അതിന്റെ തല ചെറുതാണെന്നു കണ്ടെത്തിയത്. അപ്പോഴാണ് വിഷമുള്ള ഇനമല്ലെന്നു മനസിലായതും. അത് വിഷമില്ലാത്ത തരം ബുള്‍ സ്‌നേക്കാണ്. വിഡിയോ പെട്ടെന്നു തന്നെ വൈറലായി. സുന്ദരനായ ബുള്‍സ്‌നേക്ക് നിങ്ങളെ ഉപദ്രവിക്കില്ലെന്നും അത് നിങ്ങള്‍ക്കു ഭാഗ്യം കൊണ്ടു തരുമെന്നും അവയെ ഉപദ്രവിക്കരുതെന്നും ഉപദ്രവിക്കാതെ വിട്ടതിന് നന്ദിയെന്നുമടക്കം നിരവധിപേരാണ് കമന്റുകള്‍ എഴുതിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് കൊല്ലങ്കോടിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
Kerala
• 17 hours ago
രാത്രിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ചെത്തി; രാവിലെ കാറിൽ സുഹൃത്തിന്റെ മൃതദേഹം
Kerala
• 18 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ
Kerala
• 18 hours ago
സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്
Football
• 19 hours ago
ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ
oman
• 19 hours ago
കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും
Cricket
• 19 hours ago
'അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കും, അന്‍വറും സതീശനും അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫ് പ്രവേശനം സാധ്യമായിരുന്നു'; കെ സുധാകരന്‍
Kerala
• 19 hours ago
വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 20 hours ago
'ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കും യുദ്ധവിമാനങ്ങള്‍ നഷ്ടമായി, അതോടെ യുദ്ധ തന്ത്രങ്ങള്‍ മാറ്റി'; വെളിപ്പെടുത്തലുമായി സംയുക്ത സൈനിക മേധാവി
National
• 20 hours ago
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം
Kerala
• 21 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
Kerala
• 21 hours ago
ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Kerala
• 21 hours ago
നിലമ്പൂരിൽ സിപിഎം സ്വരാജിനെ ബലിയാടാക്കി: കെ. സുധാകരൻ
Kerala
• a day ago
കേരള തീരത്ത് മുങ്ങിയ കപ്പൽ: പരിസ്ഥിതി ഭീഷണിയും, നിയമ വെല്ലുവിളിയും; ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?
Kerala
• a day ago
ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര അംഗീകാരം: പാക് അനുശോചന പ്രസ്താവന പിൻവലിച്ചു കൊളംബിയ
Kerala
• a day ago
സ്വരാജ് മലപ്പുറത്തിന് വേണ്ടി മിണ്ടില്ല; പിണറായിസത്തിന്റേ വക്താവെന്ന് - പി.വി. അൻവർ
Kerala
• a day ago
യുഎഇയില്‍ ജൂണ്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു; പരിഷ്കരിച്ച നിരക്ക് പരിശോധിക്കാം | UAE petrol, diesel June 2025
uae
• a day ago
ഇന്ത്യയിൽ കോവിഡ് കേസുകൾ 2,700 കവിഞ്ഞു; കേരളത്തിൽ 1,147 സജീവ കേസുകൾ, 24 മണിക്കൂറിൽ 7 മരണം
National
• a day ago
കറന്റ് അഫയേഴ്സ്-31-05-2025
PSC/UPSC
• a day ago
അസമിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം, 10,000-ലധികം ആളുകൾ ദുരിതത്തിൽ
National
• a day ago
ഫ്രാൻസിൽ പൊതുഇടങ്ങളിൽ പുകവലി കർശനമായി നിരോധിച്ചു; ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശക്തമായ നീക്കം
International
• a day ago