
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ചെന്ന കേസിൽ ബാർ കൗൺസിൽ അച്ചടക്കസമിതി അന്വേഷണം ആരംഭിച്ചു. കൊച്ചിയിൽ ചേർന്ന സിറ്റിങ്ങിൽ പരാതിക്കാരെയും പ്രതിയും കമ്മിറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകി. സംഭവത്തിൽ ഒരു മാസത്തിനുള്ളിൽ കേസിന്റെ അന്തിമ തീരുമാനം ഉണ്ടാകും.
തിരുവനന്തപുരം സ്വദേശിയായ അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസിൽ നിന്നാണ് ജൂനിയറായ അഡ്വക്കേറ്റ് ശ്യാമിലിക്ക് മർദ്ദനം നേരിട്ടത്. സിറ്റിങ്ങിൽ അഡ്വക്കേറ്റ് ശ്യാമിലി നേരിട്ട് ഹാജരായപ്പോൾ ബെയ്ലിൻ ദാസ് ഓൺലൈൻ ആയിട്ടാണ് ഹാജരായത്. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നാണ് ശ്യാമിലി പറഞ്ഞത്.
രണ്ട് തവണ ബെയ്ലിൻ ദാസ് ശ്യാമിലിയെ മർദിക്കുകയും കവിളത്തേറ്റ അടിയുടെ ശക്തിയിൽ ശ്യാമിലി നിലത്തു വീണെന്നും എഴുന്നേറ്റപ്പോൾ വീണ്ടും അടിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ജോലിയിൽ നിന്നും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ ശ്യാമിലി കാരണം ചോദിച്ചപ്പോൾ ഉണ്ടായ പ്രകോപനമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് മൊഴി. സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവെക്കൽ, മറ്റുള്ളവരുടെ മുന്നിൽ വെച്ചുകൊണ്ട് മർദിച്ചു എന്നീ വകുപ്പുകളിലാണ് കേസ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേരള ബാർ കൗൺസിൽ നടപടികളാണ് ഇനി റിമാൻഡിൽ നിന്നും ജാമ്യത്തിൽ ഇറങ്ങുന്ന ബെയ്‌ലിൻ ദാസ് നേരിടുക. സംഭവത്തിൽ ട്രൈബൂണലുകളിലോ കോടതികളിലോ ബെയ്‌ലിൻ ദാസിനെ ഹാജരാകുന്നതിൽ ബാർ കൗൺസിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ താത്ക്കാലികമായി നടപടികൾക്കപ്പുറം ഇനി എന്ത് എന്നതിലാണ് വിശദമായ അന്വേഷണം അച്ചടക്ക സമിതി നടത്തുക.
Bar Council begins investigation into assault on junior lawyer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 17 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 18 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 18 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 19 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• 19 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• 19 hours ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• 19 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• 19 hours ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• 20 hours ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• 20 hours ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• 21 hours ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• 21 hours ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago