HOME
DETAILS

പാര്‍ട്ടി നേതാക്കളില്‍ പലരും സ്ത്രീകളെ ഉപയോഗിക്കുന്നു; കെജരിവാളിന് എഎപി നേതാവിന്റെ കത്ത്

  
backup
September 05 2016 | 06:09 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

ചണ്ഡീഗഡ്: ലൈംഗിക ആരോപണ കേസില്‍ സന്ദീപ് കുമാറിനെ പുറത്താക്കിയതിനു പിന്നാലെ പാര്‍ട്ടിയിലെ പല നേതാക്കളെക്കുറിച്ചും ആക്ഷേപമുയര്‍ത്തിക്കൊണ്ട് എ.എ.പി നേതാവിന്റെ കത്ത്. പഞ്ചാബില്‍ പാര്‍ട്ടിയിലെ പല നേതാക്കളും സീറ്റ് ഉറപ്പിക്കാനായി സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് ഡല്‍ഹിയിലെ എ.എ.പി നേതാവായ ദേവീന്ദര്‍ ഷെറാവത്ത് അരവിന്ദ് കെജരിവാളിന് എഴുതിയ കത്തില്‍ പറയുന്നത്.

'സീറ്റിന്റെ പേരില്‍ പഞ്ചാബില്‍ പല നേതാക്കളും സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അറിയാനായി ചണ്ഡീഗഡില്‍ പലരേയും ഞാന്‍ കണ്ടിട്ടുണ്ട. ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെയും ഇത് തന്നെയാണ് ചെയ്യുന്നത്. സീറ്റിനു വേണ്ടി സ്ത്രീകളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിനേക്കാള്‍ വലിയൊരു തെറ്റില്ല. ഇക്കാര്യത്തില്‍ നേതാക്കള്‍ വേണ്ടത് ചെയ്തില്ലെങ്കില്‍ അവരും അതില്‍ പെടും. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും ഇത്തരത്തില്‍ ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും വേണം.' ഷെറാവത്ത് തന്റെ കത്തിലൂടെ പറഞ്ഞു.

പഞ്ചാബിലെ പാര്‍ട്ടി നേതാക്കളായ അശുതോഷും സഞ്ജയ് സിങും പാര്‍ട്ടിയുടെ മുഖം വികൃതമാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഡല്‍ഹി നിയമസഭാംഗമായിരുന്ന സന്ദീപ് കുമാറിന്റെ അശ്ശീല സിഡി വിവാദമായതിനു പിന്നാലെയാണ് കെജരിവാളിന് ഇത്തരത്തിലൊരു കത്തു കൂടി ലഭിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും

National
  •  16 days ago
No Image

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍

Kerala
  •  16 days ago
No Image

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

Kerala
  •  16 days ago
No Image

പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്

latest
  •  16 days ago
No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  16 days ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  16 days ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  16 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  16 days ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  17 days ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  17 days ago