
കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

ബെംഗളുരു: കര്‍ണാടകയിലെ ബെലഗാവിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യം പകര്‍ത്തിയ അഞ്ചുപേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘം രണ്ടു മാസത്തോളം പെണ്‍കുട്ടിയെ പീഡനത്തിരയാക്കി. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയ കാമുകനും സംഘവും ആദ്യം പെണ്‍കുട്ടിയെ പീഡനിത്തിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
കേസിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് പൊലിസ് കമ്മീഷണര്‍ ബോറസെ ഭൂഷണ്‍ ഗുലാബ്രാവു പറഞ്ഞു. അഞ്ചു പ്രതികള്‍ കസ്റ്റഡിയിലാണെന്നും ഒരാളെ ഇനിയും പിടികൂടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എല്ലാ പ്രതികളും 18 വയസ്സിന് മുകളിലുള്ളവരാണ്. കുറ്റകൃത്യം ചെയ്തത് 6 കുറ്റവാളികള്‍ കൂടിച്ചേര്‍ന്നാണ്. 24 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ അവരില്‍ 5 പേരെ അറസ്റ്റ് ചെയ്തു, ഒരാള്‍ ഒളിവിലാണ്,' ഗുലാബ്രാവു പറഞ്ഞു.
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
'ഞങ്ങളുടെ ഫോറന്‍സിക് സംഘം എല്ലാ തെളിവുകളും ശേഖരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഹീനമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികള്‍ കൂടുതല്‍ കാലം ജയിലില്‍ കഴിയുമെന്ന് ഉറപ്പാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്‍കി ഒമാന്‍ സുല്‍ത്താന്‍
oman
• 7 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 7 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 7 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
National
• 7 hours ago
ബലിപെരുന്നാൾ അവധി മാറ്റിയ നടപടി പുനപരിശോധിക്കണം; സർക്കാറിന് കത്തയച്ച് സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala
• 8 hours ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
Saudi-arabia
• 8 hours ago
സിംഗപ്പൂര്‍-അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ 22കാരന് 7 വര്‍ഷത്തെ തടവും 67 ലക്ഷം രൂപ പിഴയും
uae
• 8 hours ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു
uae
• 9 hours ago
തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ മുൻ ബിജെഡി എംപി
National
• 10 hours ago
യുഎഇയില്‍ കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ കേസെടുക്കാമോ? നിയമവശം ഇങ്ങനെ
uae
• 10 hours ago
തേങ്ങ മുതൽ ശരീരത്തിന് ഹാനികരമായ കാത്സ്യം കാർബെെഡ് വരെ; കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടയ്നറുകളിലെ ചരക്ക് വിവരങ്ങൾ പുറത്ത്
Kerala
• 10 hours ago
'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍
National
• 10 hours ago
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് പേരും പ്ലസ് വൺ പ്രവേശനം നേടി; വൻപ്രതിഷേധവുമായി കെഎസ്യു, എംഎസ്എഫ് സംഘടനകൾ
Kerala
• 11 hours ago
അവധിക്കാലത്ത് പണം സമ്പാദിക്കാം; യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം; നിബന്ധനകള്‍ ഇങ്ങനെ
uae
• 11 hours ago
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം കുവൈത്തില്‍ 83 ശതമാനം നിയമലംഘനങ്ങളും കുറഞ്ഞതായി റിപ്പോര്‍ട്ട്
Kuwait
• 13 hours ago
നിസ്വ കെഎംസിസി എക്സലന്റ് അവാർഡ് 2025 വിതരണം ചെയ്തു
oman
• 13 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ ഏഴ് മരണം
National
• 13 hours ago
ഹജ്ജ് തീര്‍ത്ഥാടകര്‍ താമസസ്ഥലങ്ങളിലെ എമര്‍ജന്‍സി എക്സിറ്റുകളെക്കുറിച്ച് മനസ്സിലാക്കണമെന്ന് നിര്‍ദേശം
Saudi-arabia
• 14 hours ago
ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala
• 11 hours ago
രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കരുത്; കാവിക്കൊടിയ്ക്ക് പുഷ്പാർച്ചന ചെയ്യണമെന്ന രാജ്ഭവന്റെ നിർദേശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 12 hours ago
ഇന്ത്യയെ വ്യത്യസ്ത ഫോർമാറ്റുകളിൽ നയിക്കാൻ അവന് സാധിക്കും: റോബിൻ ഉത്തപ്പ
Cricket
• 12 hours ago