HOME
DETAILS

പുതുപ്പണത്തിൽ സിപിഎം-ബിജെപി സംഘർഷം; മൂന്നു സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു, ഇന്ന് ഹർത്താൽ

  
June 01 2025 | 03:06 AM

CPM-BJP Clash in Puthuppanam Three CPM Workers Stabbed Hartal Declared

കോഴിക്കോട്: വടകര പുതുപ്പണത്ത് സിപിഎം-ബിജെപി സംഘർഷം. കഴിഞ്ഞ രാത്രി വെളുത്തമല വായനശാലയ്ക്ക് മുന്നിൽ സംഘർഷത്തെ തുടർന്ന് ഉണ്ടായ ആക്രമണത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്ക് കുത്തേറ്റതിനെ തുടർന്ന്, സിപിഎം ഇന്ന് പുതുപ്പണത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു.

സംഭവം സംബന്ധിച്ച് ലഭിച്ച വിവരമനുസരിച്ച്, വായനശാലയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. സി.പി.എം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.എം. ഹരിദാസൻ, വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പാർട്ടി പ്രവർത്തകൻ ബിബേഷ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിന് കോൺഗ്രസ് പ്രവർത്തകരും പങ്കാളികളാണെന്ന ആരോപണം സിപിഎം ഉന്നയിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്‌റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം

International
  •  17 hours ago
No Image

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Kerala
  •  17 hours ago
No Image

ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

Kerala
  •  17 hours ago
No Image

കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  18 hours ago
No Image

അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്

Kerala
  •  18 hours ago
No Image

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

International
  •  18 hours ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

crime
  •  19 hours ago
No Image

കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം 

National
  •  19 hours ago
No Image

ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Domestic-Education
  •  19 hours ago
No Image

സ്‌കൂൾകാലം വൈബാക്കാം

Kerala
  •  19 hours ago