
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി

റിയാദ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് 'സമാധാനത്തിലേക്കുള്ള നയതന്ത്ര പാതയെ നിരാകരിക്കുന്നതിന്റെ തെളിവാണെന്ന് സഊദി വിദേശകാര്യ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍.
നടപടി ഇസ്‌റാഈല്‍ തീവ്രവാദത്തെ ഉറപ്പിക്കുന്നതും സമാധാനത്തിലേക്കുള്ള നയതന്ത്ര പാതയില്‍ ഏര്‍പ്പെടാനുള്ള ഗൗരവമേറിയ ശ്രമങ്ങളെ നിരസിക്കുന്നതും സ്ഥിരീകരിക്കുന്നതാണെന്നും അമ്മാനില്‍ ജോര്‍ദാന്‍, ഈജിപ്ഷ്യന്‍, ബഹ്‌റൈന്‍ രാജ്യങ്ങളിലെ പ്രതിനിധികളോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. അവര്‍ക്ക് അക്രമം മാത്രമേ വേണ്ടൂ എന്ന് വ്യക്തമാണെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച അധിനിവേശ വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്ന അഞ്ച് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരടങ്ങിയ സംഘത്തെ തടഞ്ഞ ഇസ്‌റാഈലി തീരുമാനത്തെയും സംയുക്ത പത്രസമ്മേളനത്തില്‍ അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ അപലപിച്ചു .
'ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണുന്നതിനായി ഞായറാഴ്ച റാമല്ലയിലേക്ക് പോകേണ്ടിയിരുന്ന പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം വിലക്കിയ ഇസ്‌റഈല്‍ തീരുമാനത്തെ മന്ത്രിമാര്‍ അപലപിച്ചതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തുര്‍ക്കി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പം ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍, സഊദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്‌റഈല്‍ല്‍ സന്ദര്‍ശനത്തോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പ്രദേശത്തെ അതിര്‍ത്തികളും വ്യോമാതിര്‍ത്തിയും ഇസ്‌റാഈലിന്റെ നിയന്ത്രണത്തില്‍ ആയിരുന്നതിനാല്‍ സംഘത്തിന് സന്ദര്‍ശനത്തില്‍ നിന്ന് പിന്‍വലിയേണ്ടി വന്നു.
ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ പദവി സഊദി അറേബ്യക്ക്
'ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ ഒരു യോഗം റാമല്ലയില്‍ നടത്താനാണ് അബ്ബാസ് ഉദ്ദേശിച്ചിരുന്നത്,' എന്ന് ഒരു അജ്ഞാത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രസ്താവനയില്‍ പറയുന്നു.
സന്ദര്‍ശനം നടന്നിരുന്നെങ്കില്‍, പ്രതിനിധി സംഘത്തിന്റെ തലവനായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുന്ന ആദ്യത്തെ സഊദി വിദേശകാര്യ മന്ത്രിയാകുമായിരുന്നു.
Saudi Foreign Minister criticizes Israel for blocking Arab diplomats from visiting the West Bank, calling it clear evidence of Israel’s refusal to engage in the peace process. Tensions in the region continue to rise.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ മുൻ ബിജെഡി എംപി
National
• 10 hours ago
യുഎഇയില്‍ കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ കേസെടുക്കാമോ? നിയമവശം ഇങ്ങനെ
uae
• 10 hours ago
വിദ്യാർഥി പ്രതിഷേധം; കണ്ണൂർ സർവകലാശാലയിൽ നിരീക്ഷണ സമിതിയില്ല; വിസിയുടെ വിവാദ ഉത്തരവ് പിൻവലിച്ചു
Kerala
• 10 hours ago
തേങ്ങ മുതൽ ശരീരത്തിന് ഹാനികരമായ കാത്സ്യം കാർബെെഡ് വരെ; കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടയ്നറുകളിലെ ചരക്ക് വിവരങ്ങൾ പുറത്ത്
Kerala
• 11 hours ago
'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍
National
• 11 hours ago
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് പേരും പ്ലസ് വൺ പ്രവേശനം നേടി; വൻപ്രതിഷേധവുമായി കെഎസ്‌യു, എംഎസ്എഫ് സംഘടനകൾ
Kerala
• 11 hours ago
അവധിക്കാലത്ത് പണം സമ്പാദിക്കാം; യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം; നിബന്ധനകള്‍ ഇങ്ങനെ
uae
• 11 hours ago
ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala
• 12 hours ago
രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കരുത്; കാവിക്കൊടിയ്ക്ക് പുഷ്പാർച്ചന ചെയ്യണമെന്ന രാജ്ഭവന്റെ നിർദേശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 12 hours ago
ഇന്ത്യയെ വ്യത്യസ്ത ഫോർമാറ്റുകളിൽ നയിക്കാൻ അവന് സാധിക്കും: റോബിൻ ഉത്തപ്പ
Cricket
• 13 hours ago
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം കുവൈത്തില്‍ 83 ശതമാനം നിയമലംഘനങ്ങളും കുറഞ്ഞതായി റിപ്പോര്‍ട്ട്
Kuwait
• 13 hours ago
നിസ്വ കെഎംസിസി എക്സലന്റ് അവാർഡ് 2025 വിതരണം ചെയ്തു
oman
• 14 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ ഏഴ് മരണം
National
• 14 hours ago
ഹജ്ജ് തീര്‍ത്ഥാടകര്‍ താമസസ്ഥലങ്ങളിലെ എമര്‍ജന്‍സി എക്സിറ്റുകളെക്കുറിച്ച് മനസ്സിലാക്കണമെന്ന് നിര്‍ദേശം
Saudi-arabia
• 14 hours ago
296 വിജയ ഗോളുകൾ; അമ്പരിപ്പിക്കുന്ന പ്രകടനങ്ങളുമായി റൊണാൾഡോയുടെ കുതിപ്പ്
Football
• 15 hours ago
യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലകളില്‍ പരിശോധന; അനധികൃത ശാലകള്‍ അടച്ചുപൂട്ടി അധികൃതര്‍
uae
• 15 hours ago
ആദ്യ ഗോൾ യൂറോപ്പിലെ വമ്പന്മാർക്കെതിരെ; വെസ്റ്റ് ഹാമിനായി വരവറിയിച്ച് കെപി രാഹുൽ
Football
• 15 hours ago
ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്; ഭീകരവാദ പ്രവർത്തകരെ പിടിക്കാനെന്ന് സൂചന
Kerala
• 15 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ; സാധ്യമല്ലെന്ന് നിലപാടെടുത്ത് കേരള സർക്കാർ, പരിപാടി മാറ്റി
Kerala
• 14 hours ago
മലപ്പുറം ജില്ല വിഭജിക്കണം; കിഴക്കന്‍ ഏറനാടിനായി പുതിയ ജില്ല രൂപീകരിക്കണം; ആവശ്യമുന്നയിച്ച് പിവി അന്‍വര്‍
Kerala
• 14 hours ago
ബലിപെരുന്നാള്‍ 2025; യുഎഇയില്‍ 50 ദിര്‍ഹത്തില്‍ താഴെ ചിലവില്‍ ചെയ്യാന്‍ കഴിയുന്ന 7 കാര്യങ്ങള്‍
uae
• 14 hours ago