HOME
DETAILS

ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ശ്രദ്ധിക്കുക...

  
June 05 2025 | 06:06 AM

 Iron Deficiency Anemia Symptoms and Effects

 

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് അനീമിയ  അഥവാ വിളര്‍ച്ച. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കണമെങ്കില്‍ ഇരുമ്പ് ആവശ്യമാണ്. ഹീമോഗ്ലോബിന്റെ പ്രധാന ഘടകവുമാണ് ഇരുമ്പ്. 

ഇരുമ്പിന്റെ കുറവുള്ളവരില്‍ അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാവാം. ഉന്‍മേഷക്കുറവും ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥയുമൊക്കെ ഇരുമ്പിന്റെ അഭാവം ഉള്ളവരില്‍ കാണപ്പെടുന്നു. 

ani.jpg



വിളര്‍ച്ചയും വിളറിയ ചര്‍മവും ഇത്തരക്കാര്‍ക്ക് ഉണ്ടാവും. ഇതും അയണിന്റെ കുറവു കാരണം ഉണ്ടാവുന്നു. 
നഖങ്ങള്‍ പൊട്ടിപ്പോവുന്നതും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണാം. 

കൈയും കാലും തണുത്തിരിക്കുന്നതും അയണിന്റെ കുറവുള്ളവരില്‍ കണ്ടുവരുന്നു. വരണ്ട ചര്‍മവും തലമുടി കൊഴിയുന്നതും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. 

anee.jpg



ശ്വസിക്കാനുള്ള ബുദ്ധിമുട്ട് വിചിത്രമായ ചില ഭക്ഷണക്കൊതിയും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണാം. 
തലവേദനയും തലകറക്കവും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്നു. ഇങ്ങനെ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  5 hours ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  5 hours ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  6 hours ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  7 hours ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  7 hours ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  14 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  15 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  15 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  15 hours ago