
പെരുന്നാള്‍ സ്പെഷല്‍ നെയ്പത്തല്

പെരുന്നാളിന് രാവിലെ ചായക്ക് (നാസ്ത) എന്താണ് ഉണ്ടാക്കുക എന്നത് എല്ലാവര്ക്കും കണ്ഫ്യൂഷന് ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പെരുന്നാളിന് രാവിലെ പ്രാതലിനായി നമുക്ക് നെയ്പത്തല് തന്നെ ഉണ്ടാക്കാം. എളുപ്പവുമാണ് നല്ലരുചിയും ഒരു വറൈറ്റയും. ഇത് ബീഫ് ഫ്രൈക്കൊപ്പമോ ലിവര്‍ ഫ്രൈയ്ക്കൊപ്പമോ കഴിച്ചാല്‍ പൊളിക്കും.
പുഴുങ്ങലരി - ഒരു കപ്പ് (കുതിര്‍ത്തു വയ്ക്കുക)
ചെറിയ ഉള്ളി - 10
ഏലയ്ക്കാ -2
തേങ്ങാചിരവിയത് - ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്
പെരുംജീരകം - ഒരു സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
കുതിര്‍ത്തുവച്ച അരി കഴുകി വെള്ളം ഊറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ജീരകവും ചെറിയുള്ളിയും ഏലയ്ക്കയും തേങ്ങയും ചേര്‍ത്ത് കട്ടിയായി മിക്സിയിലോ ഗ്രൈന്‍ഡറിലോ തരിയോടെ അരച്ചെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചുചുടാകുമ്പോള് ഒരു ഉരുളകള്‍ എടുത്ത് പരത്തി തിളച്ച എണ്ണയിലേക്കിട്ട് വറുത്തു കോരുക. (ഒരു വാഴയിലയോ പ്ലാസ്റ്റിക് ഷീറ്റോ നിവര്‍ത്തിവച്ച് തുടച്ച് വൃത്തിയാക്കി അതില്‍ എണ്ണ തടവി മാവില്‍ നിന്ന് ഒരോ ഉരുളകള്‍ എടുത്ത് കൈകൊണ്ട് പരത്തി വയ്ക്കുക). തിരിച്ചും മറിച്ചും വേവിക്കുക. സൂപ്പര്‍ ടേസ്റ്റുള്ള നെയ്പ്പത്തല് റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എലോൺ മസ്കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• 7 hours ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 8 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 8 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 16 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 16 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 17 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 17 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 17 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 17 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 17 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 18 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 18 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 18 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 19 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 20 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 20 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 20 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 20 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 19 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 19 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 19 hours ago