
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതം.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ദയാല്‍പൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്ക്കാരന്റെ വീട്ടിലാണ് സ്യൂട്ട്കേസില്‍ മൃതദേഹം ഒളിപ്പിച്ചനിലയില്‍ കണ്ടത്. രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ജെ.പി.സി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹത്തില്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍, പോക്സോ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.
ശനിയാഴ്ച വൈകുന്നേരം അമ്മാവന്റെ വീട്ടില്‍ പോയ പെണ്‍കുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനേ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്, അടുത്തവീട്ടിലേക്ക് കുട്ടി കയറിപ്പോകുന്നത് കണ്ടതായി തെരുവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളില്‍നിന്ന് അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് അടുത്ത വീട്ടിലെത്തിയപ്പോള്‍ പൂട്ടിയിട്ടനിലയിലായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരോടൊപ്പം വീടിന്റെ വാതില്‍ പൊളിച്ച് കയറിയപ്പോള്‍ ഒരു സ്യൂട്ട്കേസില്‍ നിന്ന് രക്തം ഒഴുകുന്നതായി കണ്ടെത്തുകയായിരുന്നു.
In a gruesome murder that unfolded on Saturday evening, a nine-year-old girl was allegedly sexually assaulted and murdered by her 30-year-old neighbour at his house near Dayalpur in northeast Delhi, after which he stuffed her body in a suitcase to hide it, police officers said on Sunday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

Hajj 2025: കല്ലേറ് കര്‍മം ഇന്ന് പൂര്‍ത്തിയാകും; ഭൂരിഭാഗം ഹാജിമാരും മിന വിട്ടു, ഹാജിമാര്‍ മടങ്ങാനുള്ള ഒരുക്കത്തില്‍; വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം കഴിയണം
Saudi-arabia
• 5 hours ago
മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
National
• 6 hours ago
പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്
Football
• 6 hours ago
പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra
National
• 6 hours ago
പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ
Others
• 7 hours ago
യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്
latest
• 7 hours ago
ഇന്നസെന്റിന്റെ ആഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും
Kerala
• 7 hours ago
UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം
uae
• 7 hours ago
പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്
Kerala
• 7 hours ago
ആത്മീയ വിശുദ്ധിയിൽ ഹജ്ജിന് സമാപനം; മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.
National
• 7 hours ago
കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും
Kerala
• 8 hours ago
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം
National
• 15 hours ago
സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും
Saudi-arabia
• 15 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 16 hours ago
മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ
Kerala
• 17 hours ago
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി
Kuwait
• 18 hours ago
2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
National
• 18 hours ago
മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ നിന്ന് എത്തിയത് ഒരേ ഒരു തീര്ഥാടകന്
Saudi-arabia
• 18 hours ago
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Kerala
• 16 hours ago
കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ
National
• 16 hours ago
പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
Kerala
• 17 hours ago