
ഡിഗ്രിക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാം; 30,000 തുടക്ക ശമ്പളം; 393 ഒഴിവുകള്‍

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. AAI യുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എയര്‍പോര്‍ട്ട് കാര്‍ഗോ ലോജിസ്റ്റിക് ആന്റ് അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡ് (AAICLAS) വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. താല്പര്യമുള്ളവര്ക്ക് ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
AAICLAS ന് കീഴില്‍ സെക്യൂരിറ്റി സ്ക്രീനര്‍, അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളിലാണ് നിയമനം. ആകെ 393 ഒഴിവുകളാണുള്ളത്.
സെക്യൂരിറ്റി സ്ക്രീനര്‍ : 227 (അമൃത്സര്‍ 35, വഡോദര 16, ചെന്നൈ 176)
അസിസ്റ്റന്റ് (സെക്യൂരിറ്റി) : 166 (പട്ന 23, വിജയവാഡ 24, വഡോദര 9, പോര്‍ട്ട് ബ്ലെയര്‍ 3, ഗോവ 53, ചെന്നൈ 54)
താല്‍ക്കാലിക അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക.
ശമ്പളം
സെക്യൂരിറ്റി സ്ക്രീനര്‍: പ്രതിമാസം 30,000 രൂപമുതല്‍ 34,000 രൂപവരെ ശമ്പളമായി ലഭിക്കും.
അസിസ്റ്റന്റ് (സെക്യൂരിറ്റി) : പ്രതിമാസം 21,500 രൂപമുതല്‍ 22500 രൂപവരെ.
പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
സെക്യൂരിറ്റി സ്ക്രീനര്‍
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഡിഗ്രി.
ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം വേണം.
അസിസ്റ്റന്റ് (സെക്യൂരിറ്റി)
പ്ലസ് ടു വിജയിച്ചിരിക്കണം.
ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം വേണം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.aaiclas.aero വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് ലിങ്കില്‍ നിന്ന് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് നല്‍കണം.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
വിജ്ഞാപനം 2 : CLICK
job under the Airports Authority of India (AAI). AAICLAS (Airport Cargo Logistics and Allied Services Company Limited), a fully owned subsidiary of AAI, is conducting new recruitment for various posts. Interested candidates can apply till June 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി
Football
• 3 hours ago
സ്കൂള്‍ പഠന സമയം: സമസ്ത നല്കിയ നിവേദനത്തിന് നടപടി ഉണ്ടാവണം
Kerala
• 3 hours ago
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
National
• 3 hours ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• 3 hours ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• 4 hours ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• 4 hours ago
ചരിത്രം! ഓസ്ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം
Cricket
• 5 hours ago
ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്
International
• 5 hours ago
അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
National
• 6 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• 7 hours ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• 8 hours ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• 9 hours ago
ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• 9 hours ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 9 hours ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 10 hours ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 10 hours ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 11 hours ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 11 hours ago
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ
National
• 9 hours ago
വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ
uae
• 10 hours ago
നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• 10 hours ago