HOME
DETAILS

ചെടിയുടെ ഇലകളിലെ ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചെടി നശിക്കുകയും ഇലകള്‍ വാടിപ്പോവുകയും ചെയ്യും; കാരണമറിയൂ

  
June 11 2025 | 09:06 AM

Dont Ignore These Leaf Signs  They Reveal What Your Plant Needs

 

ആളുകള്‍ക്ക് പലതരം ഹോബിയാണ്. ചിലര്‍ക്ക് പൂന്തോട്ട പരിപാലനത്തിലാവാം താല്‍പര്യമുണ്ടാവുക. എന്നാല്‍ അവര്‍ സസ്യങ്ങളുടെ പരിചരണത്തില്‍ അത്ര ശ്രദ്ധ കൊടുക്കാറില്ല. അതിന്റെ ഫലമായി ചെടി ക്രമേണ നശിക്കാന്‍ തുടങ്ങുന്നു. ചെടിയുടെ ഇലകള്‍ നോക്കിയാല്‍ തന്നെ ചെടിക്ക് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്കു മനസിലാക്കാം. 

ചെടികളില്‍ ഉണങ്ങിയ ഇലകളുണ്ടാവാം. വാടിയ ഇലകളുമുണ്ടാവാം. നിങ്ങളുടെ ചെടിയിലെ ഇല പൂര്‍ണമായും ഉണങ്ങി പപ്പടം പോലെ ആയിട്ടുണ്ടെങ്കില്‍ വെള്ളത്തിന്റെ കുറവു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നു മനസിലാക്കുക. അതുകൊണ്ട് തന്നെ ചെടിക്ക് ദിനേന നനയ്‌ക്കേണ്ടതുണ്ട്. 

 

ila.jpg

ഇലകളുടെ നിറം മങ്ങുകയും അവയുടെ നിറം ഇളം മഞ്ഞയായി കാണപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെടികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളമാണ് നല്‍കുന്നത് എന്നു മനസിലാക്കുക. ചെടികളില്‍ അമിതമായി നനവുണ്ടാവാന്‍ പാടില്ല. അതിനു വേണ്ടി വെള്ളം കോരി ഒഴിക്കാതെ മണ്ണ് ഉണങ്ങുമ്പോള്‍ മാത്രമേ വെള്ളം ഒഴിക്കാവു. 

 

ila2.jpg


ചിലി ചെടിയുടെ ഇലകള്‍ വശങ്ങളില്‍ നിന്ന് മഞ്ഞനിറമായി വരുന്നത് കണ്ടിട്ടില്ലേ. ഇത് സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നത് കൊണ്ടാണ്. ഇങ്ങനെ വരുമ്പോള്‍ അത്രയും സൂര്യപ്രകാശമില്ലാത്ത സ്ഥലത്തേക്ക് ചെടി വയ്ക്കാന്‍ ശ്രമിക്കുക. വെളിച്ചത്തിനു കുറവുണ്ടാവുകയും ചെയ്യരുത്. 

 

wrin2.jpg

വളം കുറഞ്ഞാല്‍ ചെടിയുടെ ഇലകള്‍ക്ക് പഴയതു പോലെ തിളക്കമുണ്ടാവില്ല. ഇതിനുവേണ്ടി നിങ്ങള്‍ക്ക് ചാണകവളം ഉപയോഗിക്കാവുന്നതാണ്. 

 

ila4.jpg

ഇലകളില്‍ ചുളിവുകള്‍ വീണിട്ടുണ്ടെങ്കില്‍ അത് സൂര്യപ്രകാശത്തിന്റെ കുറവു മൂലമാവാം. ചെടിയുടെ സ്ഥാനം മാറ്റി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ചെടി മാറ്റി വയ്ക്കുകയാണ് ഇതിനുള്ള പരിഹാരം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  2 days ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  2 days ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  2 days ago
No Image

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  2 days ago
No Image

എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..?  ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?

Kerala
  •  2 days ago
No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  2 days ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago