HOME
DETAILS

ആകാശത്തെ ആധിപത്യം തുടരും; തുടര്‍ച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേഴ്‌സ്

  
Shaheer
June 18 2025 | 07:06 AM

Qatar Airways Crowned Worlds Best Airline for Ninth Consecutive Time

ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ റാങ്കിംഗില്‍, 2025ലെ ലോകത്തെ മികച്ച 10 എയര്‍ലൈനുകളില്‍ ഒന്നാം സ്ഥാനം ഖത്തര്‍ എയര്‍വേഴ്‌സിന്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ഖത്തര്‍ എയര്‍വേഴ്‌സ് നേട്ടം ആവര്‍ത്തിക്കുന്നത്. സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡുകളില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, കാത്തേ പസഫിക്, എമിറേറ്റ്‌സ് എന്നിവ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തി.

ജപ്പാന്റെ ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ് (ANA) അഞ്ചാം സ്ഥാനത്തെത്തി. ജൂണ്‍ 16 മുതല്‍ 22 വരെ പാരീസ് എയര്‍ ഷോയില്‍ നടന്ന ഒരാഴ്ച ദൈര്‍ഘ്യമുള്ള ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജപ്പാന്‍ എയര്‍ലൈന്‍സ്, എയര്‍ ന്യൂസിലന്‍ഡ്, ക്വാണ്ടാസ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഇവാ എയര്‍ എന്നിവ ആദ്യ പത്തില്‍ ഇടം പിടിച്ചു.

2025ലെ മികച്ച 5 എയര്‍ലൈനുകള്‍ (സ്‌കൈട്രാക്‌സ് റാങ്കിംഗ്):

ഖത്തര്‍ എയര്‍വേഴ്‌സ്
തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ എയര്‍വേഴ്‌സ്, മികച്ച ബിസിനസ് ക്ലാസ് സേവനവും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അല്‍ മൗര്‍ജാന്‍ ഗാര്‍ഡന്‍ ലൗഞ്ചിന്റെ ആഡംബരവും കൊണ്ട് മതിപ്പുളവാക്കി.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

2025-06-1812:06:36.suprabhaatham-news.png
 

രണ്ടാം സ്ഥാനത്തെത്തിയ സിംഗപ്പൂര്‍, മികച്ച ക്യാബിന്‍ ക്രൂ സേവനവും ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളിലെ ഡബിള്‍ ബെഡ്, ഗൗര്‍മെറ്റ് ഭക്ഷണ സൗകര്യങ്ങളോടെ പ്രീമിയം യാത്രാ പരിചയം വാഗ്ദാനം ചെയ്യുന്നു.

 

കാത്തേ പസഫിക്

2025-06-1812:06:63.suprabhaatham-news.png
 

മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കാത്തേ, അസാധാരണമായ സേവനവും ക്ലാസുകള്‍ക്ക് അനുസരിച്ച് ശക്തമായ ഓഫറുകളുടെ കാര്യത്തില്‍ ശ്രദ്ധേയമാണ്.

എമിറേറ്റ്‌സ്

2025-06-1812:06:73.suprabhaatham-news.png
 

ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ്, ഫസ്റ്റ് ക്ലാസ് സ്യൂട്ടുകള്‍, മികച്ച ഭക്ഷണം, ICE വിനോദ സംവിധാനം എന്നിവയോടെയാണ് നാലാം സ്ഥാനം സ്വന്തമാക്കിയത്.

ANA (ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ്)

2025-06-1812:06:57.suprabhaatham-news.png
 
 

കൃത്യത, മികച്ച ക്യാബിനുകള്‍, സമയനിഷ്ഠ എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന ANA, ഉയര്‍ന്ന സര്‍വീസ് റേറ്റിംഗ് നേടിയാണ് അഞ്ചാമതെത്തിയത്.

Qatar Airways continues its reign in global aviation, winning the title of World’s Best Airline for the ninth time, reaffirming its excellence in service, safety, and passenger experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  3 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  3 days ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  3 days ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  3 days ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  3 days ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  3 days ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  3 days ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  3 days ago