
ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്

ഷാര്‍ജ: മുവൈലയിലെ ഒരു സ്‌കൂളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വീണു മരിച്ചതില്‍ രണ്ട് സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ കോടതി. എട്ടു വയസ്സുകാരനായ റാഷിദ് ഹബീബ് ഒരു വര്‍ഷം മുമ്പാണ് സ്‌കൂളില്‍ വീണു മരിച്ചത്.
ഇരുവരെയും കുറ്റവിമുക്തരാക്കി കൊണ്ട് കീഴ്‌ക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കികൊണ്ടാണ് ഷാര്‍ജ കോടതിയുടെ നിര്‍ണായക ഇടപെടല്‍. കുട്ടിയുടെ കുടുംബത്തിന് 20,000 ദിര്‍ഹം ബ്ലഡ് മണിയായി നല്‍കാനും ഇരുവരില്‍ നിന്നും 2,000 ദിര്‍ഹം പിഴ വീതം പിഴ ചുമത്താനും ഷാര്‍ജ ഫെഡറല്‍ കോടതി ഉത്തരവിട്ടു.
2024 മാര്‍ച്ച് 11ന് സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ക്ലാസിലേക്ക് ഒറ്റയ്ക്ക് നടക്കവെ റാഷിദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും റാഷിദ് മരിക്കുകയായിരുന്നു.
ഷാര്‍ജ പൊലിസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ റാഷിദിന്റെ മുഖത്ത് ചതവും കവിളെല്ല് പൊട്ടലും തലയോട്ടിക്ക് താഴെ രക്തസ്രാവവും തലച്ചോറിന് ഗുരുതര പരുക്കുകളും കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, സംഭവസമയത്ത് ജീവനക്കാര്‍ കുട്ടികളെ നിരീക്ഷിച്ചിരുന്നില്ല. മറ്റൊരു കുട്ടി റാഷിദിനെ അടിക്കാന്‍ ശ്രമിച്ചതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കുട്ടിയുടെ ജീവന്‍ നഷ്ടമായതെന്ന് കോടതി നിരീക്ഷിച്ചു.
കുടുംബം ഇപ്പോഴും റാഷിദിന്റെ നഷ്ടത്തിന്റെ സങ്കടത്തിലാണെന്ന് കുട്ടിയുടെ പിതാവ് ഹബീബ് യാസര്‍ പറഞ്ഞു.
'റാഷിദിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല,' ചൊവ്വാഴ്ച ഒരു ഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ ജീവിതം ഒരിക്കലും പഴയതുപോലെയല്ല. അവനെ നിരീക്ഷിക്കാന്‍ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് ഞങ്ങള്‍ എപ്പോഴും ചിന്തിക്കാറുണ്ട്. എന്തുകൊണ്ട് അവിടെ സിസിടിവി ക്യാമറ ഇല്ലായിരുന്നു? ഒരു സ്‌കൂള്‍ രണ്ടാം വീട് പോലെയാകണം, പക്ഷേ അവര്‍ എന്റെ കുട്ടിയെ പരിചരിച്ചില്ല. പക്ഷേ വേദന അവശേഷിക്കുന്നു. ആ ദിവസം ഞങ്ങള്‍ക്ക് ഞങ്ങളുടെ ഒരു ഭാഗമാണ് നഷ്ടപ്പെട്ടത്.' അദ്ദേഹം പറഞ്ഞു.
In a tragic case, the Sharjah Federal Court has found school staff guilty of negligence leading to the death of an Indian student. Verdict highlights growing concerns over student safety in schools.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍
uae
• 4 hours ago
കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു
Kerala
• 4 hours ago
വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ
Kerala
• 4 hours ago
'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍
International
• 4 hours ago
ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
uae
• 5 hours ago
സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്
Kerala
• 5 hours ago
'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്
International
• 5 hours ago
കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ
Weather
• 5 hours ago
ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി
National
• 6 hours ago
കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്
Kerala
• 6 hours ago
ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍
International
• 7 hours ago
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും
International
• 7 hours ago
പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളിലേക്ക്
Kerala
• 7 hours ago
ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service
oman
• 7 hours ago
കടലിൽ തീപിടിച്ച കപ്പലിനെതിരേ കേസെടുത്ത് പൊലിസ്; കേസ് ഒഞ്ചിയം സ്വദേശിയുടെ പരാതിയില്‍
Kerala
• 8 hours ago
യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക്; ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപടാന്‍ അമേരിക്ക?
International
• 8 hours ago
ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 15 hours ago
ഇസ്റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്
International
• 16 hours ago
അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍
Kerala
• 7 hours ago
വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ; സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം
Kerala
• 7 hours ago
നിലമ്പൂര്‍ നാളെ ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍
Kerala
• 8 hours ago