HOME
DETAILS

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍

  
Shaheer
June 18 2025 | 05:06 AM

Travel Agents Warn Neglect Visit Visa Rules and Risk Ruined Plans

ദുബൈ: യുഎഇയില്‍ സന്ദര്‍ശന വിസയില്‍ എത്തിയവര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ട്രാവല്‍ ഏജന്റുമാരുടെ മുന്നറിയിപ്പ്. ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതോടെ യുഎഇയില്‍നിന്നുള്ള പല വിമാന സര്‍വീസുകളും റദ്ദാക്കപ്പെടുന്നുണ്ട്. വേനലവധി കാലയളവും കണക്കിലെടുക്കുമ്പോള്‍ വിമാനങ്ങള്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടതിനാല്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസങ്ങള്‍ നേരിടാനുള്ള സാധ്യതയേറെയാണ്.

വിസ കാലാവധി പുതുക്കുന്നതോ, സമയബന്ധിതമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതോ ആവശ്യമാണെന്ന് ഏജന്റുമാര്‍ നിര്‍ദേശിച്ചു. വിമാനങ്ങളില്‍ ബുക്കിംഗ് പൂര്‍ണമായതോടെ കൃത്യസമയത്ത് ടിക്കറ്റ് ലഭിക്കാതിരിക്കാനുള്ള സാധ്യതയും ഉണ്ട്. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി തങ്ങിയാല്‍ അധികൃതര്‍ പിഴ ഈടാക്കുമെന്നും പ്പെടുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍, സന്ദര്‍ശകര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Travel agents in the UAE caution visitors on visit visas to renew their visas or plan their return before the deadline, as of 11:13 AM IST on Wednesday, June 18, 2025. With Iran-Israel tensions causing flight cancellations and full bookings due to summer vacations, failing to act could lead to penalties and disrupted travel plans.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  3 days ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  3 days ago
No Image

ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ

National
  •  3 days ago
No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  3 days ago
No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  3 days ago
No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  3 days ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  3 days ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  3 days ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  3 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  3 days ago